IJKVOICE

അന്ധത പ്രതിരോധ വാരം

ലോക അന്ധത പ്രതിരോധ വാരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മെട്രോ കണ്ണാശുപത്രിയുടെയും WIMA (IMA) യുടെയും ആഭിമുഖ്യത്തിൽ സൗജന്യ തിമിര, ഗ്ലൂക്കോമ പരിശോധന ക്യാമ്പും അവബോധ ക്ലാസ്സും സംഘടിപ്പിച്ചു . WIMA പ്രസിഡണ്ട് ഡോ.ഉഷാ കുമാരി ക്യാമ്പിന്‍റെ ഉദ്‌ഘാടനം നിർവഹിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗം മുൻ HOD. റിട്ട.പ്രൊഫസ്സർ ഡോ. രജനി K.C, ഡോ.ഐശ്വര്യ സേവിയർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. WIMA സെക്രട്ടറി ഡോ.റീജ, മാനേജർ മുരളി ദത്തൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.