ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി തോണി പറമ്പിൽ കുമാരൻ മകൻ ചന്ദ്രശേഖരൻ (90)അന്തരിച്ചു. പൊതു മരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ. ലീല പൊറത്തിശ്ശേരി (മഹാത്മ യു.പി സ്ക്കൂൾ റിട്ട.അധ്യാപിക)
മക്കൾ:ലിസ്സി(വൊക്കേഷണൽ ഹയർ സെക്കന്ററി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു). ജോജി (എഴുത്തുകാരനും നിശാഗന്ധി പബ്ലിക്കേഷൻസ് ഉടമയും) ബിജു (മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ) ലിജി (ഹയർ സെക്കന്ററി സ്ക്കൂൾ ടീച്ചർ, HDPHS എടതിരിഞ്ഞി )സംസ്ക്കാരം 14.4.2026 രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മരുമക്കൾ..ജയദൻ,(റിട്ട. മാനേജർ ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്ക് ) ലിപി, മഞ്ജു, അഭിലാഷ്.( അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ KSEB