വി ഡി സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിദ്ധാർത്ഥൻ, നിയോജകമണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോമോൻ മണാത്ത്, ഷാൽബിൻ പെരേര, ശരത്ത് ദാസ്, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ഫെസ്റ്റിൻ ഔസഫ്, വാർഡ് മെമ്പർമാരായ ഡാശോബ് ടി ഡി, അജീഷ് കുഞ്ഞൻ