IJKVOICE

ഇന്നസെൻ്റ് നാടകോത്സവത്തിന് കൊടി കയറി

ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യത്തിൻ്റെ ആഭിമുഖ്യത്തിൽ മേയ് 13 മുതൽ 17 വരെ ടൗൺ ഹാളിൽ സംഘടിക്കുന്ന ഇന്നസെൻ്റ് നാടകോത്സവത്തിന് ഡോ. ആർ. ബിന്ദു കൊടി ഉയർത്തിയതോടെ തുടക്കമായി. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി.എ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഖാദർ പട്ടേപ്പാടം, ബാലൻ അമ്പാടത്ത്, അയ്യപ്പക്കുട്ടി ഉദിമാനം എന്നിവർ സംസാരിച്ചു.

മെയ് 12 ന് വൈകിട്ട 6 മണിക്ക് ബസ്സ്റ്റാൻ്റ് പരിസരം മുതൽ ടൗൺ ഹാൾ വരെ നാടക ഘോഷയാത്ര സംഘടിപ്പിക്കും.