IJKVOICE

ചന്ദ്രബോസ് (59) നിര്യാതനായി

പുല്ലൂർ ഊരകം കോക്കാട്ടിൽ ചാത്തുക്കുട്ടി മകൻ ചന്ദ്രബോസ് (59) നിര്യാതനായി .

ഭാര്യ :വിമല

മക്കൾ : ബിൽവിൻ,ബിൽവിന

മരുമക്കൾ :

ഐശ്വര്യ,ഷൈജു

സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3:00 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ