ഇരിങ്ങാലക്കുട*: മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് മാപ്രാണത്തുകാരൻ വീട്ടിൽ അന്റോ മകൻ ഷാന്റോ ( 39 ) അന്തരിച്ചു.
അമ്മ ഗ്രേസി.
ഭാര്യ റോസ്മി.
മക്കൾ ജെറെമിയ. ദാവീദ്. സംസ്കാരകർമ്മം – 2026 മെയ് 15 – തീയ്യതി വെള്ളിയാഴ്ച പുല്ലൂർ തുറവൻക്കാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ