IJKVOICE

ബണ്ട് റോഡ് മഴയിൽ കുത്തി ഒലിച്ച് പോകുന്നു

പൂമംഗലം പടിയൂർ സമഗ്ര കോൾ കൃഷി വികസനത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന ബണ്ട് റോഡ് മഴയിൽ കുത്തി ഒലിച്ച് പോകുന്നു