IJKVOICE

വാഹന അപകടത്തിൽ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി മരിച്ചു.

തമിഴ്‌നാട് നടന്ന വാഹന അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് മരിച്ചു.

ഇരിങ്ങാലക്കുട : തമിഴ്‌നാട് തിരുപൂരിനടുത്ത് ഇന്ന് പുലർച്ചേ 4.30 ന് നടന്ന വാഹന അപകടത്തിൽ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കാരപ്പിള്ളി വീട്ടില്‍ ഭാസി മകന്‍ ശ്രീരാജ് (29) ആണ് മരിച്ചത്. ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് (ഐ.ടി.യു) ജീവനക്കാരനായിരുന്നു.ബാംഗ്ലൂരിലുള്ള സുഹൃത്തിനെ കാണുവാന്‍ ബൈക്കില്‍ പോകുന്നതിനിടെ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത് എന്ന് പറയുന്നു.അമ്മ ഇന്ദിര ഭാസി (ഡയറകടര്‍, കാര്‍ഷിക വികസന ബാങ്ക്).സഹോദരന്‍ :ശീജിത്ത്