IJKVOICE

മഹാത്മാ സ്കൂളിന് പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം!

Loongs sports & Games foundation നും Kerala State excise department – വിമുക്തിമിഷനും സംയുക്തമായി അരണാട്ടുകര ലൂങ്ങ് സ്‌ അക്കാദമിയിൽ 21/7/2026 ന് സംഘടിപ്പിച്ച

“സ്കൂൾ തല open Barefoot penalty shootouts മത്സരത്തിൽ LP വിഭാഗത്തിൽ ഒന്നാം സ്ഥാനവും 5001 രൂപ ക്യാഷ് പ്രൈസും UP വിഭാഗത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി മഹാത്മാ എൽ പി & യു പി സ്കൂൾ പൊറത്തിശ്ശേരി