IJKVOICE

സുലോചന 71 വയസ്സ് നിര്യാതയായി

കൊരുമ്പിശ്ശേരി മരോട്ടി കുന്നത്ത് രാജു ഭാര്യ സുലോചന 71 വയസ്സ് (24/07/26 വെള്ളി) നിര്യാതയായി. സംസ്ക്കാര കർമ്മം 25/7/2026 ശനി രാവിലെ 9 മണിക്ക് മുക്തിസ്ഥാനിൽ.

മക്കൾ :

സുനിൽ,സുധി

മരുമക്കൾ : തുളസി,ശാരി