ഞാറക്കൽ / ഇരിങ്ങാലക്കുട: റിട്ട. ഗവ. സിവിൽ സർജൻ ഡോ. എസ്. പോൾ ശങ്കൂരിക്കൽ (89) നിര്യാതനായി.
ഞാറക്കൽ ശങ്കൂരിക്കൽ പരേതരായ കുരുവിള സ്റ്റാൻസ്ലാവൂസ് – റോസി സ്റ്റാൻസ്ലാവൂസ് ദമ്പതികളുടെ മകനാണ്.
ഭാര്യ:ഫിലോ പോൾ (കഞ്ഞൂർ പാറക്ക കുടുംബാംഗം).
മക്കൾ:ഡോ. ക്രിസ്റ്റി പോൾ ശങ്കൂരിക്കൽ, സ്റ്റാൻലി പോൾ ശങ്കൂരിക്കൽ.
സംസ്കാരം: ശനിയാഴ്ച (01/08/2026) വൈകീട്ട് 3.30-ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ