നിര്യാതനായി
ഇരിങ്ങാലക്കുട:- അരിപ്പാലം ചിറയത്ത് പായമ്മൽ പോൾസൻ ഭാര്യ വിൻസി (73) കൊരട്ടി മംഗലശ്ശേരി കുടുബാംഗം നിര്യാതയായി.
സംസ്കാര ശുശ്രുഷ നാളെ 05/08/2026 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അരിപ്പാലം സെന്റ്.മേരീസ് (ഔർ ലേഡി ഓഫ് കാർമ്മൽ ) ദേവാലയ സെമിത്തേരിയിൽ.
മക്കൾ – പിഞ്ചു,മഞ്ജു, അഞ്ചു.
മരുമക്കൾ – ജോസഫ്, ഹെൻഡ്രി,എബി.
പേരക്കുട്ടികൾ – പോൾ,തെരേസ, അന്ന,ഈവ, ഈത്തൻ.