IJKVOICE

ഡേവിസ്(63) നിര്യാതനായി

തെക്കേകര മൂക്കനാംപറമ്പിൽ വറീത് മകൻ ഡേവിസ്(63) നിര്യാതനായി.

സംസ്ക‌ാരം 11-08-2026 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് ഊരകം സെൻ്റ് ജോസഫ്‌സ് ദേവാലയത്തിൽ.

സഹോദരങ്ങൾ:

ജോർജ് -ആനി

മേരി-തോമാസ് (Late)

ഫ്രാൻസിസ്-ലില്ലി

ലൂസി-ബാബു