IJKVOICE

അഖില കേരള ശാസ്‌താംപാട്ട് കലാകാരസംഘം

അഖില കേരള ശാസ്‌താംപാട്ട് കലാകാരസംഘം ആഗസ്റ്റ് 22 ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്ര ഹാളിൽ വെച്ച് ഓണപ്പൊലിമ എന്ന പേരിൽ ആദരവ് നൽകുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.