കരൂപ്പടന്ന: പാരിജാതപുരം ക്ഷേത്രത്തിന് സമീപം നെടുംപുറത്ത് ഭാർഗ്ഗവിയമ്മ ( 98 ) അന്തരിച്ചു. ഭർത്താവ് : പരേതനായ ഐക്കര വിശ്വനാഥമേനോൻ. മക്കൾ: മുരളി, ഉഷ, നാരായണൻകുട്ടി, ഗിരിജൻ, രമ, രഘു, പരേതരായ തങ്കം, ഗോവിന്ദൻകുട്ടി, വിദ്യാസാഗർ, ലക്ഷ്മിക്കുട്ടി. മരുമക്കൾ: സത്യഭാമ, ലതിക, മീനാക്ഷി, ശുഭ, മഞ്ജുഷ, പരേതരായ രാഘവമേനോൻ, രാമകൃഷ്ണൻ, ശൈലജ. സംസ്‌കാരം ശനിയാഴ്ച രാവിലെ 10-ന് ശേഷം കരൂപ്പടന്നയിലെ വീട്ടുവളപ്പിൽ