IJKVOICE

ജി. കെ (72) നിര്യാതനായി

സോപാനസംഗീതം കലാകാരനായ സലീഷ് നനദുർഗ്ഗയുടെ അച്ഛൻ ഇരിങ്ങാലക്കുട ഗുരുവിലാസത്തിൽ സദാനന്ദൻ ജി. കെ (72) നിര്യാതനായി. മക്കൾ: സലീഷ്, സൗമ്യ, വിഷ്ണു. മരുമക്കൾ വീണ സലീഷ്, അഭിജിത്ത്. സംസ്ക്കാരം 3.30 ന് ശാന്തിതീരം ശ്മശാനം എടക്കുളം