IJKVOICE

രവീന്ദ്രനാഥ് (68) അന്തരിച്ചു

കരുവന്നൂർ : പരേതരായ തളിയക്കാട്ടിൽ തങ്കമ്മയുടെയും കുണ്ടൂർ കൃഷ്ണൻകുട്ടി മേനോന്റെയും മകൻ ടി.കെ. രവീന്ദ്രനാഥ് (68) അന്തരിച്ചു. 24/09/2026 രാവിലെ 10.00 മണി മുതൽ 12.00 മണി വരെ കരുവന്നൂരിലെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും.സംസ്കാരം ഉച്ചയ്ക്ക് 2.00 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.മകൾ ഐശ്വര്യ മരുമകൻ മിഥുൻ