കരുവന്നൂര്‍ വെട്ടുകുന്നത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി വേല മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു
ഡ്രൈവിംങ്ങ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് മുന്പില് പ്രതിക്ഷേധ ധര്‍ണ്ണ നടത്തി
യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു
മഴ പെയ്യുന്നതിനായി തൃശ്ശൂരിൽ പ്രത്യേക പൂജ നടത്തുന്നു.
കാസര്‍ക്കോഡ് മഞ്ചേശ്വരത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളും മരിച്ചു.

ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാര്‍ (54),മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.കുഞ്ചത്തൂര്‍ ദേശീയപാതയില്‍ എതിര്‍ദിശയിലൂടെ അമിത വേഗതയില്‍ വന്ന ആംബുലന്‍സ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേര് മരിച്ചത്.കുഞ്ചത്തൂര്‍ ജംക്ഷന് ദേശീയപാതയില്‍ ചൊവ്വാഴ്ച രാവിലെ 10-50 ഓടെയായിരുന്നു അപകടം.അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് മംഗല്പാടി […]
പടിയൂരിൽ നിന്ന് കാട്ടൂർ പോലീസ് ചീട്ടു കളി സംഘത്തെ പിടികൂടി.

പടിയൂർ ഒലിയപുരത്ത് കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് പണം വച്ച് ചീട്ടു കളിച്ചിരുന്ന 10 പേരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.കുറച്ചു നാളായി അവിടെ വൻ സംഘം ചീട്ടുകളി നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ചതുപ്പും കുറ്റിക്കാടുകളും തോടുകളും നിറഞ്ഞ ഈ സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം പോലീസിന് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമായിരുന്നു എങ്കിലും നാല്ഭാഗത്ത് നിന്നും സ്ഥലം വളഞ്ഞാണ് പോലീസ് അവിടെയെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ പി പി ജസ്റ്റിൻ്റെ നേതൃത്വത്തിൽ എസ് എ […]
പറപ്പൂക്കര ലോനമുത്തപ്പൻ്റെ തിരുന്നാളിന് കൊടിയേറി, മെയ് 15, 16 ദിവസങ്ങളിലാണ് തിരുന്നാൾ ആഘോഷിക്കുന്നത്.
നടി കനകലത അന്തരിച്ചു.
ഇരിങ്ങാലക്കുട വെട്ടിക്കര ടെംപിൾ റോഡിൽ കൂരിക്കുഴി പുതിയ വീട്ടിൽ പരേതനായ വേണ്ടർ മൊയ്തീൻ സാഹിബ് ഭാര്യ ഖദീജ (91) അന്തരിച്ചു.

ഖബറടക്കം കൂരിക്കുഴി ഖബർസ്ഥാനിൽ നടത്തി. മക്കൾ ആമിനാബി , മുഹമ്മദ് റഫീക്ക്, ഫാത്തിമ്മഷംല, ഫൗസിയ, ഷാഹുൽ ഹമീദ് (ബാബു) ഫരീദ. മരുമക്കൾ പരേതനായ ജലാൽ, റംല, പരേതനായ ഉമ്മർ, അബ്ദുൾ ലത്തീഫ് ,ഹസീന, അബ്ദുൾ സലാഹ്.
കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍