ബിജെപി പ്രതിഷേധം

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിവാദ പരാമർശം, ഇരിങ്ങാലക്കുടയിൽ മന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധം
ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

ഇരിങ്ങാലക്കുടയിലേയ്ക്ക് ചോളം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
ജോനസ് യുകെയിൽ നിര്യാതനായി

ഇരിങ്ങാലക്കുട : ചിറയത്തു കോനിക്കര പരേതനായ ജോസഫിന്റെയും റോസ്മേ രിയുടെയും മകൻ ജോനസ് (ജോമോൻ – 52)യുകെയിൽ നിര്യാതനായി. സംസ്‍കാരം പിന്നീട് ഭാര്യ : സൗമി ജോനസ് മക്കൾ : ജോഷ്വാ, അബ്രാം. സഹോദരങ്ങൾ :തോംസൺ, ജോബി.
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

ശ്രീ കുടൽ മാണിക്യം ക്ഷേത്ര സന്നിധിയിൽ ഏപ്രിൽ 13 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ ശീലകത്തു നിന്നും കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിൻ്റെ ശ്രീലകത്തു നിന്നും കൊണ്ടുവന്ന ദീപം കുമാരി ആശ സുരേഷിൻ്റെ അഷ്ടപദിയോടെ സപ്താഹാചാര്യൻമാർ വേദിയിലെ വിളക്കിൽ തെളിയിച്ചു കൊണ്ടാണ് സപ്താഹത്തിന്ന് തുടക്കം കുറിച്ചത്. ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ദേവസ്വം മെംബർ ഡോ. മുരളി ഹരിതം സപ്താഹ നടത്തിപ്പിനേക്കുറിച്ച് ആമുഖ ഭാഷണം നടത്തി. […]
കാർ അപകടം

കയ്പമംഗലം കാളമുറിയിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് അപകടം
2 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

സൈബർ തട്ടിപ്പിലുടെ ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ റിട്ടയേഡ് അദ്ധ്യാപകനിൽ നിന്ന് 44 ലക്ഷം തട്ടിയെടുത്ത കേസിൽ 2 പേരെ കൂടി കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു
ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി റിമാന്റിൽ

കാട്ടൂർ : പ്രതികൾ Aditya Birla Money Ltd എന്ന ട്രേഡിങ്ങ് കമ്പനിയുടെ Address & Logo എന്നിവ ഉപയോഗിച്ച് വ്യാജ On Line ട്രേഡിങ്ങ് സൈറ്റ് നിർമ്മിച്ച് ചെട്ടിയാൽ സ്വദേശിയായ റിട്ടയേഡ് അദ്ധ്യാപകനായ പരാതിക്കാരനിൽ നിന്ന് Online Trading നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ₹.44,97,516/- (നാല്പത്തിനാല് ലക്ഷത്തി തൊള്ളൂറ്റിയേഴായിരത്തി അഞ്ഞൂറ്റി പതിനാറ്) രൂപ Investment ചെയ്യിപ്പിച്ച് ലാഭ വിഹിതമോ, നിക്ഷേപിച്ച പണമോ തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു. ഈ പണത്തിൽ നിന്ന് ₹.7,50,000/- […]
അഖിലേന്ത്യ വോളിബോൾ ടൂർണി നടക്കുന്നു

നവകിരണ്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 8 മുതല്‍ 12 വരെ എടത്തിരിത്തിയില്‍ അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു
രാപ്പകല്‍ സമരം നടത്തി

വികസന മുരടിപ്പ് സൃഷ്ടിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തി
വീണ്ടും ഈഴവ സമുദായംഗത്തിന് തന്നെ നിയമനം ലഭിക്കാൻ ഇടയാകുമെന്ന് – ചെയർമാൻ

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് ബാലു രാജിവച്ചത്തോടെ വീണ്ടും ഈഴവ സമുദായംഗത്തിന് തന്നെ നിയമനം ലഭിക്കാൻ ഇടയാകുമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ