ഇറിങ്ങാലക്കുട JCI ഇന്ത്യയുടെ യൂത്ത് വോയ്സ് ഉദ്ഘാടനം

ഇരിങ്ങാലക്കുട – ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് വോയ്സി ന്റെ സംസ്ഥാന തല ഉത്ഘാടനം സെന്റ് ജോസഫ്സ് കോളേജിൽ വെച്ച് നടന്നു
പ്രതിഫലം ലക്ഷ്യം വെച്ചല്ല സഭയുടെ സേവനം

പ്രതിഫലം ലക്ഷ്യം വെച്ചല്ല സഭയുടെ സേവനം: മാർ റാഫേൽ തട്ടിൽ , ഇരിങ്ങാലക്കുട രൂപത -ദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഓണകിറ്റുകൾ വിതരണംചെയ്തു

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വാർഡ് 10 താമസിക്കുന്ന നിർധന കുടുംബംങ്ങൾക്ക് ഓണകിറ്റുകൾ വിതരണംചെയ്തു. ബി ജെ പി നേതാവും, ജനം ടി വി ഡയറക്ടറുമായ വിപിൻ പാറമേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. വീടുകളിലേക്കു വിതരണം ചെയ്യേണ്ട കിറ്റുകൾ വാർഡ് കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. പൊറത്തിശ്ശേരി ഏരിയ ജനറൽ സെക്രട്ടറി സന്തോഷ് കാര്യാടനും വാർഡ് 10 ജനറൽ സെക്രട്ടറി AB ബൈജു എന്നിവർ വിതരണം ചെയ്തു
പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ചാലക്കുടി സെൻ്റ് ജയിംസ് ഹോസ്പിറ്റലിൻ്റെ ചികിത്സാ പിഴവുമൂലം രോഗി മരിച്ചതായി ആരോപിച്ച് ഇരിങ്ങാലക്കുടയിലെ റൂറൽ എസ് പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആരോഗ്യകരമായ വാർദ്ധക്യം, ആയുഷിലൂടെ ആരോഗ്യത്തിലേക്ക്” എന്ന സന്ദേശവുമായി കേരള സർക്കാർ ആയുഷ് വകുപ്പ് – നാഷണൽ ആയുഷ് മിഷൻ കേരള, ഇരിങ്ങാലക്കുട നഗരസഭ, ഗവ: ഹോമിയോപ്പതി ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 10 ചൊവ്വാഴ്ച്ച ഇരിങ്ങാലക്കുട മിനി ടൗൺഹാളിൽ വച്ച് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു . ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ക്യാമ്പിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തില്‍ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ […]
ഫെയർ വാല്യൂ അപാകതി പരിഹരിക്കാൻ എടതിരിഞ്ഞിയിൽ ധർണ്ണ
പോൾ-സബിത ദമ്പതികളുടെ സംരംഭത്തിന് ശുഭസൂചന
ഉദ്ഘാടനം ചെയ്തു

കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടി കുടുംബ സംഗമവും സാമൂഹ്യ സേവന – ജീവകാരുണ്യ പദ്ധതിയായ കൈത്താങ് എം എൽ എ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു
നടൻ ദിലീപ് ഇരിങ്ങാക്കുടയിൽ ഓണാഘോഷത്തിന് എത്തിയപ്പോൾ
കൊമ്പൻ കുറുപ്പത്ത് ശിവശങ്കരൻ ചരിഞ്ഞു

തൃശൂർ കേച്ചേരിയിലെ കെട്ടുതറയിൽ കുഴഞ്ഞു വീഴുകയായിരുന്നു. 54 വയസ്സായിരുന്നു. നീരിൽ ആയിരുന്നതിനാൽ കുറച്ചു ദിവസങ്ങളായി കെട്ടുതറയിൽ ആയിരുന്നു. ഇന്നലെ രാത്രിയിൽ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. 25വർ ഷമായി ശിവശങ്കരനെ കേച്ചേരി സ്വദേശി സുകുമാരൻ വാങ്ങിയിട്ട്. കഴിഞ്ഞ എട്ട് വർഷമായി ശിവശങ്കരന്റെ മകൻ ദിലീപ് ആണ് ആനയെ പരിപാലിച്ചു വന്നിരുന്നത്