തളിയക്കോണം ഫെസ്റ്റ് ഇരിങ്ങാലക്കുടയിൽ നടന്നു

ഇരിങ്ങാലക്കുട നഗരസഭ വാർഡ് 38 ൽ തളിയക്കോണം ഫെസ്റ്റ് ആഘോഷമായി സംഘടിപ്പിച്ചു.
ചലച്ചിത്രാസ്വാദന ശിൽപ്പശാല സംഘടിപ്പിച്ചു

സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭ , ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ചലച്ചിത്രാസ്വാദന ശിൽപ്പശാല സംഘടിപ്പിച്ചു
അഥീന മറിയം ജോൺസനെ തൃശൂർ എസ്‌പി ആദരിച്ചു

ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ജേതാവ് അഥീന മറിയം ജോൺസനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ്, ഇരിങ്ങാലക്കുടയിലെ ജില്ലാ പോലീസ് ആസ്ഥാനത്തു വച്ച് ആദരിച്ചു*…. ഇരിങ്ങാലക്കുട : ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗം അഥീന മറിയം ജോൺസനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ഇരിങ്ങാലക്കുട , കാട്ടുങ്ങച്ചിറയിലുള്ള ജില്ലാ ആസ്ഥാനത്തെ ചേംബറിൽ […]
അച്ഛനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ റിമാന്റിലേക്ക്

പുതുക്കാട് : 04.10.2025 തീയ്യതി ഉച്ചക്ക് 01.00 മണിയോടെ മുത്രക്കരയിലുള്ള വാടക വീട്ടിൽ വെച്ച് പ്രതിയുടെ അച്ഛൻ മേക്കാടത്ത് വീട്ടിൽ ശിവൻ 64 വയസ്സ് എന്നയാൾ വീട് പണിയുന്നതിനായി വാങ്ങിയ 5 സെന്റ് ഭൂമിയുടെ ഡോക്യുമെൻറ് പ്രതിയുടെ കൈവശം ഇരുന്നത്, ശിവൻ തിരിച്ച് ചോദിച്ചതിലുള്ള വിരോധത്താൽ ശിവനെ കൊലപ്പെടുത്തണമെന്നുളള ഉദ്ദേശത്തോടും കരുതലോടും കൂടി മൂർച്ഛയുള്ള വെട്ടുക്കത്തി ഉപയോഗിച്ച് തലയിലും ശരീരത്തിന്റെ പലഭാഗത്തും പലപ്രവശ്യം വെട്ടി തലക്ക് ഗുരുതര പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് ശിവന്റെ മകനായ വിഷ്ണു […]
കുടുംബ സംഗമവും ഭരതൻ കണ്ടേങ്കാട്ടിൽ അനുസ്മരണവും

അഖില കേരള കലാകാരസംഘടനയായ നന്മയുടെ ഇരിങ്ങാലക്കുട മേഖല കുടുംബ സംഗമവും ഭരതൻ കണ്ടേങ്കാട്ടിൽ അനുസ്മരണവും ഇരിങ്ങാലക്കുട |ടൗൺഹാളിൽ നടന്നു. മുനിസിപ്പൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവ്വഹിച്ചു. നന്മ ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് സുഗതൻ പൊറത്തിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. നന്മ ജില്ലാ പ്രസിഡണ്ട് മനോമോഹനൻ മുഖ്യപ്രഭാഷണം നടത്തി.ചമയം നാടകവേദി പ്രസിഡണ്ട് A N രാജൻ, ഔസേപ്പ് കുറുവീട്ടിൽ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് സുധ ദിലീപ്, ആർട്ടിസ്റ്റ് മോഹൻദാസ്, ബിൻസി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പുല്ലൂർ […]
യുവതി ബൈക്ക് അപകടത്തില്‍ മരിച്ചു

വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പം ലുലു മാള്‍ സന്ദര്‍ശിക്കാനായി പോയ യുവതി ബൈക്ക് അപകടത്തില്‍ മരിച്ചു.ആലുവയിലാണ് സംഭവം. യുവാവിന് പരുക്കേറ്റു. ചാലക്കുടി പോട്ട ഞാറക്കല്‍ വീട്ടില്‍ സുദേവന്റെ മകള്‍ അനഘയാണ് (26) മരിച്ചത്. അപകടത്തില്‍ പോട്ട വടുതല വീട്ടില്‍ ജിഷ്ണുവിനെ പരുക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്ന ജിഷ്ണുവും അനഘയും രാവിലെ ലുലു മാള്‍ സന്ദര്‍ശിക്കാനായി ചാലക്കുടിയിലെ വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പുളിഞ്ചോട് കവലയില്‍ വച്ചായിരുന്നു അപകടം. മരണമടഞ്ഞ അനഘ ഇന്‍ഫോപാര്‍ക്ക് […]
ലോക് കല്യാൺ മേള സംഘടിപ്പിച്ചു

ചെറുകിട നഗര സംരംഭകരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി, പി.എം. സ്വനിധി പദ്ധതിയുടെ കീഴിലുള്ള ലോക് കല്യാൺ മേള ഇരിങ്ങാലക്കുട നഗരസഭയിൽ വിജയകരമായി സംഘടിപ്പിച്ചു
40. ഗ്രാം എം ഡി എം എയുമായി 2 പേര് പിടിയില്‍

മുല്ലക്കരയില്‍ മയക്കുമരുന്ന് വേട്ട . 40. ഗ്രാം എം ഡി എം എയുമായി 2 പേര് എക്സൈസിന്റെ പിടിയില്‍
ലോനപ്പന്‍ (76) നിര്യാതനായി

കാട്ടൂര്‍ : തട്ടില്‍ കുരുവിള അന്തോണി മകന്‍ ലോനപ്പന്‍ (76) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച്ച വൈകീട്ട് 5 മണിയ്ക്ക് കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ : പരേതയായ മേരി. മക്കള്‍ : വര്‍ഗ്ഗീസ്,ആന്റോ,ജെസ്സി.മരുമക്കള്‍ : ജിസ്‌ന,ലിന്‍സി,ടോയ് ഔസേപ്പ്
കെ എസ് ആർ ടി സി ഡെപ്പോയ്ക്ക് സംരക്ഷണ കവചം ഒരുക്കും

ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ഡെപ്പോയ്ക്ക് സംരക്ഷണ കവചം ഒരുക്കും : സംരക്ഷണ സമിതി