എസ് എഫ് ഐ ക്രൂരതയില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധം.
സിദ്ധാര്‍ത്ഥിന്റെ കൊലപാതകം :ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ ഭാരതീയ അഭിഭാഷക പരിഷത്തിന്റെ പ്രതിഷേധ ജ്വാലാ സംഗമം
ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട റൂറല്‍ ട്രഷറിയ്ക്ക് മുന്നില്‍ ജീവനക്കാരുടെ പ്രതിഷേധം
ഓള് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന് മുന്പില് പ്രതിഷേധ ധര്‍ണ്ണ നടത്തി.
കേരള സർക്കാർ സാംസ്കാരിക വകുപ്പ് മലയാളം മിഷൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു ആഗോളതലത്തിൽ നടത്തിയ

ദേശിയോദ്ഗ്രഥനഗീതം രചന മത്സരത്തിൽ പുരസ്കാരം നേടിയ വെള്ളാങ്കല്ലൂർ സ്വദേശി ശാരികദാസ് ഇടമനക്കു അഭിനന്ദനങ്ങൾ . ലോകമാതൃ ഭാഷാ ദിനത്തിൽ മലയാളം മിഷൻ സംഘടിപ്പിച്ച മലയാണ്മ വേദിയിൽ വച്ചു പുരസ്കാരം ഏറ്റു വാങ്ങി.
ടി എന്‍ പ്രതാപന് എം പി നയിക്കുന്ന സ്നേഹ സന്ദേശ യാത്ര ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു
മദ്യ വില്പന പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് പ്രതി രക്ഷപ്പെട്ടു.
കാറളത്തെ ഭാര്യ വീട്ടിൽ നിന്നും യുവാവിനെ കാണാതായതായിപരാതി. എടതിരിഞ്ഞി സ്വദേശി കുരിയ കാട്ടിൽ

രാകേഷ്. 41 വയസിനെയാണ് 16-ാം തിയതി മുതൽ കാണാതായിരിക്കുന്നത് . ഇത് സംബന്ധിച്ച് ഇദ്ദേഹത്തിൻ്റെ ഭാര്യ കാട്ടൂർ പോലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോസ് കളർ കള്ളി ഷർട്ടും ആഷ് കളർ പാൻ്റുമാണ് കാണാതാക്കുമ്പോൾ ധരിച്ചിരുന്ന വേഷം.
ടി.എന്‍ പ്രതാപന് എം പി നയിക്കുന്ന വെറുപ്പിനെതിരെ സ്നേഹ സന്ദേശയാത്ര കാട്ടൂര്‍ ബ്ലോക്കിലെ പര്യടനം കാട്ടൂര്‍ ബസാറില്‍ നിന്നാരംഭിച്ചു.
കരൂപ്പടന്നക്ക് അഭിമാനമായി

ഷഹഫാസിന് ഒന്നാം റാങ്ക്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി. എ (ട്രാവൽ & ടൂറിസം മാനേജ്മെന്റ് ) പരീക്ഷയിൽ (2020-2023) ഒന്നാം റാങ്ക് കരസ്ഥമാക്കി ഷഹഫാസ് കരൂപ്പടന്നയുടെ അഭിമാനമായി മാറി. കഴിഞ്ഞ ദിവസമാണ് റാങ്ക് വിവരം യൂണിവേഴ്സിറ്റി ഔദ്യോഗികമായി പബ്ലിഷ് ചെയ്തത്. ഇപ്പോൾ ചാലക്കുടി നിർമ്മല കോളേജ് (ആർട്സ്& സയൻസ്) ൽ എം.എ. ട്രാവൽ & ടൂറിസം മാനേജ്മെൻ്റ് വിദ്യാർത്ഥിയാണ് ഷഹഫാസ്. കരൂപ്പടന്ന ഹൈസ്കൂൾ ജംഗ്ഷനിൽ സ്കൂളിന് തൊട്ടടുത്ത് താമസിക്കുന്ന കുരിക്കൾ വീട്ടിൽ അബ്ദുൽസലാമിൻ്റേയും സാബിറാബിയുടേയും മകനായ ഷഹഫാസ് […]