ചാലക്കുടി ദേശീയപാതയിൽ പോട്ട സിഗ്നലിൽ ജംഗ്ഷനിൽ. വെച്ച് പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി കാറിടിച്ചു മരിച്ചു.
റോഡരികിൽ താമസിച്ച് പ്രദേശവാസികളെയും വഴിയാത്രക്കാരെയും ആക്രമിക്കുന്ന സംഘത്തിലെ പ്രധാനിയായ 18കാരന് പിടിയില്‍..
ക്രൈസ്റ്റ് ആശ്രമം ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
പ്രധാനമന്ത്രി സ്വാനിധി വായ്പ്പ മേള ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിച്ചു
കൊടുങ്ങല്ലൂര്‍ അഴീക്കോട് നിയന്ത്രണം വിട്ട ബസ് ഹാർബറിലേക്ക് ഇടിച്ചു കയറി
തൃശ്ശൂരില്‍ വന്‍ ലഹരി വേട്ട.37 ഗ്രാം എം.ഡി.എം.എയുമായി യുവാവ് സിറ്റി പോലീസിന്റെ പിടിയിലായി..
തുറവൻകുന്ന് സെന്റ് ജോസഫ് ഇടവകയിലെ വിശുദ്ധ അന്തോണിസിന്റെ കപ്പേള തിരുനാൾ കൊടിയേറ്റം വികാരി റവ.ഫാദർ സെബി കൂട്ടാലപറമ്പിൽ നിർവഹിച്ചു. കൈക്കാരന്മാർ വിൽസൺ കാഞ്ഞിരപ്പറമ്പിൽ. ആന്റോ മൽപ്പാൻ. യൂണിറ്റ് പ്രസിഡണ്ട് സോജോ തത്തംപിള്ളി എന്നിവർ നേതൃത്വം നൽകി.എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്ക് നൊവേന ഉണ്ടായിരിക്കും.നവംബർ 25 തിരുന്നാൾ ദിനത്തിൽ വൈകുന്നേരം 6 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.
ആളൂർ പ്രസാദവരനാഥ ദൈവാലയ തിരുനാളിനോടനുബന്ധിച്ച് 2023ആളൂർ പ്രസാദവരനാഥ ദൈവാലയ തിരുനാളിനോടനുബന്ധിച്ച് 2023 നവംബർ 27-ാം തിയ്യതി തിങ്കളാഴ്ച ആളൂർ ടൗൺ അമ്പ് സമുചിതമായി നടത്ത പ്പെടുന്നു
ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് ബാർ അസോസിയേഷനും കൗൺസിലർമാരും സൗഹൃദ ക്രിക്കറ്റ് മാച്ച് നടത്തി.
എന്റെ ഇരിങ്ങാലക്കുട നഗരസഭേ ഒരു നല്ല കാര്യം ചെയ്യാൻ സമ്മതിക്കരുത്