ബാംഗ്ലൂർ വെച്ച് നടന്ന ദേശീയ ബെഞ്ച് പ്രസ്സ് മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ വെങ്കലം നേടിയ തൃശ്ശൂർ റൂറൽ കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ എസ് ഐ രാമചന്ദ്രനെ ബഹു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ് അനുമോദിച്ചു.
ഗജമുത്തശ്ശി പിടിയാന താര ചരിഞ്ഞു

ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ മുതിർന്ന പിടിയാന താര ചരിഞ്ഞു. വൈകീട്ട് ഏഴുമണിയോടെയായിരുന്നു ആന ചരിഞ്ഞത്. പുന്നത്തൂർക്കോട്ടയിലെ രേഖകളിൽ 70 വയസ്സാണു താരയ്ക്ക് (80 ന് മുകളിൽ പ്രായം കാണും ). 1957 ൽ മെയ് 9 നു കമല സർക്കസ് ഉടമ കെ.ദാമോദരൻ ആണ് ആനയെ ഗുരുവായൂരിൽ നടയ്ക്കിരുത്തുന്നത്. മണ്ഡലകാല എഴുന്നെള്ളിപ്പിൽ സ്വർണത്തിടമ്പ് ഏറ്റാനും നിയോഗം ലഭിച്ചിട്ടുണ്ട് താരക്ക്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രായം ഉണ്ടായിരുന്ന ഗജമുത്തശ്ശി. അനേകം വർഷം ഭഗവാനെ സേവിച്ചു. കുറച്ചു വർഷങ്ങളായി […]
തൃക്കാർത്തികയോട് അനുബദ്ധിച്ച് കൊടുങ്ങല്ലൂർ ശ്രീകുരുമ്പ കാവിൽ ദീപങ്ങൾ തെളിഞ്ഞ കാഴ്ച്ച
കാറളം വെള്ളാനിയിൽ ഇലക്ടിക്ക് സ്കൂട്ടർ കത്തി നശിച്ചു.
നവ കേരള സദസിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുട നഗരത്തിൽ സ്ത്രീകൾക്കായ് നൈറ്റ് വാക്ക് സംഘടിപ്പിച്ചു.
തൃശ്ശൂര്‍ കുന്നംകുളം മങ്ങാട് പൂരത്തിനിടെ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തില്‍ പാപ്പാന് ഗുരുതരമായി പരിക്കേറ്റു.
മുഖ്യമന്ത്രി മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സ് വിപുലമായി നടത്തുന്നതിന് ഇരിങ്ങാലക്കുട മണ്ഡലം ഒരുങ്ങി.
മാള വടമയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
തൃശ്ശൂര്‍ വടക്കാഞ്ചേരി പൂമലയില്‍ ബോംബേറ്.
ശ്രീകൂടല്‍മാണിക്യം ദേവസ്വം കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് ആഘോഷം മാറ്റിവെച്ചതിനെ ചൊല്ലി വിവാദം.