IJKVOICE

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇഡി നടപടി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ ഡി പിടിച്ചെടുത്ത 128 കോടിയുടെ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ തയ്യാര്‍,ബാങ്ക് അധികൃതര്‍ തയ്യാറാകത്തത് പ്രശ്‌നമെന്ന് ഇഡി

ഗതാഗത നിയന്ത്രണം

പൊതുജനത്തെ അറിയിക്കാതെ സംസ്ഥാനപാതയിലെ കോണ്‍ക്രീറ്റിംങ്ങിന് വേണ്ടി ഇരിങ്ങാലക്കുടയില്‍ വീണ്ടും ഗതാഗത നിയന്ത്രണം.ക്രൈസ്റ്റ് ജംഗ്ഷന്‍ പൊളിച്ചു

ചലച്ചിത്ര മേള പാസ് വിതരണം

ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സിൻ്റെ വിതരണോദ്ഘാടനം തൃശ്ശൂർ ജില്ലാ സബ്- കളക്ടർ അഖിൽ വി മേനോൻ ഐഎഎസ് നിർവഹിച്ചു

മുരിയാട് പഞ്ചായത്ത് ഇ.എം.എസ് ഹാൾ ഉദ്ഘാടനം

മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ 100-ാം നുറു ദിന കർമ്മപരിപാടിയുടെ ഭാഗമായി പഞ്ചായത്ത് മന്ദിരത്തിൽ നവീകരിച്ച ഇ എം എസ് ഹാൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നാടിന് സമർപ്പിച്ചു

ആക്രമണം 2 പ്രതികൾ റിമാന്റിലേക്ക്

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള ആക്രമണം 2 പ്രതികൾ റിമാന്റിലേക്ക്… ആളൂർ പോലീസ് സ്റ്റേഷന്‍ പരിധിയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താൽ പുന്നേലിപ്പടിയിൽ വെച്ച് കൈപ്പമംഗലം സ്വദേശിയായ 41 വയസുള്ള ജിബിനെ ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന്, കല്ലേറ്റുംകര ദേശത്തുള്ള തത്തംപിള്ളി വീട്ടിൽ ഋതുൽ 19 വയസ്, താഴേക്കാട് സ്വദേശിയായ പറമ്പിൽ വീട്ടിൽ അമൽ 20 വയസ് എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട 17 വയസുള്ള കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് നടപടിക്രമങ്ങൾക്ക് ശേഷം ജുവനൈൽ ജസ്റ്റിസ് […]

കൊലപാതകം പ്രതി റിമാന്റിലേക്ക്

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ എറവ് ആറാംകല്ലിൽ അരിമ്പൂർ സ്വദേശിയായ പുളിക്കത്തറ വീട്ടിൽ മോഹനൻ 59 വയസ് എന്നയാളെ കൊലപ്പെടുത്തിയ കേസ്സിൽ പ്രതി റിമാന്റിലേക്ക്…. അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ എറവ് ആറാംകല്ലിൽ ഇക്കഴിഞ്ഞ 22-ാം തിയതി ബൈക്കിൽ വന്നിരുന്ന ക്രസ്റ്റിയും സുഹൃത്ത് അക്ഷയും ബൈക്കിൽ വരുമ്പോൾ ആറാംകല്ല് യൂണിയൻ ഓഫീസിന് മുൻവശം വെച്ച് മരണപ്പെട്ട മോഹനൻ ബൈക്കിന്റെ മുന്നിൽ കയറി നിന്ന് കൈകാണിച്ചതിലുള്ള വൈരാഗ്യത്താൽ ക്രിസ്റ്റി ബൈക്കിൽ നിന്നിറങ്ങി മോഹനനുമായി ഇക്കാര്യത്തെ ചൊല്ലി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് […]

മന്ദാരകടവ് ശിവരാത്രി പുരസ്ക്കാരം മാങ്ങാറി ശിവദാസന്

ആറാട്ടുപുഴ: ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നൽകി വരുന്ന ശിവരാത്രി പുരസ്ക്കാരം ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ ദീർഘനാളത്തെ സെക്രട്ടറി ആയിരുന്ന മാങ്ങാറി ശിവദാസന് സമർപ്പിക്കും. ക്യാഷ് അവാർഡും കീർത്തി മുദ്രയും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഫെബ്രുവരി 26ന് വൈകുന്നേരം 6ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. പൊതുരംഗത്ത് സേവനം നടത്തി വരുന്ന പ്രഗത്ഭമതികളെ ആദരിക്കുന്നതിനുവേണ്ടി ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി ആഘോഷ സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്ക്കാരം. ആറാട്ടുപുഴ ക്ഷേത്ര […]

കൊലപാതകം പ്രതി റിമാന്റിലേക്ക്

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ എറവ് ആറാംകല്ലിൽ അരിമ്പൂർ സ്വദേശിയായ പുളിക്കത്തറ വീട്ടിൽ മോഹനൻ 59 വയസ് എന്നയാളെ കൊലപ്പെടുത്തിയ കേസ്സിൽ പ്രതി റിമാന്റിലേക്ക്…. അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ എറവ് ആറാംകല്ലിൽ ഇക്കഴിഞ്ഞ 22-ാം തിയതി ബൈക്കിൽ വന്നിരുന്ന ക്രസ്റ്റിയും സുഹൃത്ത് അക്ഷയും ബൈക്കിൽ വരുമ്പോൾ ആറാംകല്ല് യൂണിയൻ ഓഫീസിന് മുൻവശം വെച്ച് മരണപ്പെട്ട മോഹനൻ ബൈക്കിന്റെ മുന്നിൽ കയറി നിന്ന് കൈകാണിച്ചതിലുള്ള വൈരാഗ്യത്താൽ ക്രിസ്റ്റി ബൈക്കിൽ നിന്നിറങ്ങി മോഹനനുമായി ഇക്കാര്യത്തെ ചൊല്ലി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് […]

വാർഷിക സമ്മേളനം ഫെബ്രുവരി 25 ന്

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക് വാർഷിക സമ്മേളനം ഫെബ്രുവരി 25 ന് പ്രിയ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു