എക്സൈസ് 16 കുപ്പി വിദേശമദ്യം പിടികൂടി; പ്രതി റിമാന്റില്‍.

ഇരിഞ്ഞാലക്കുട റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ അനുകുമാര്‍. പി.ആര് ഉം പാര്‍ട്ടിയും കൂടി താഴെക്കാട് കണ്ണിക്കര ദേശത്ത് അനധികൃത വില്പനക്കായി സൂക്ഷിച്ചിരുന്ന 16 കുപ്പികളിലായുള്ള 8ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടിയത്.കണ്ണിക്കര സ്വദേശി ചാതേലി വീട്ടില്‍ വര്‍ക്കി മകന് ആന്റിസന്‍ ( 55വയസ്സ് ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ചാരായം വാറ്റാനായി തയ്യാറാക്കിയ വാഷ് പിടികൂടി
ആഡംബര ബൈക്കിൽ ബ്രാണ്ടി വിൽപ്പന പ്രതി അറസ്റ്റിൽ
തൃശൂർ വാടാനപ്പള്ളിയിൽ കഞ്ചാവ് വേട്ട.
തൃശൂർ പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാളിൽ പോലീസിന്റെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിൽ അനധികൃത മരുന്നു വിൽപ്പന കണ്ടെത്തി.
കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ. യുമായി മൂന്നുപേരെ പാലിയേക്കരയില്‍ നിന്നും പൊലീസ് പിടികൂടി. പിടിയിലായത് കല്ലൂര്‍ സ്വദേശികള്‍.
ആളൂരില്‍ എം .ഡി.എം.എ യുമായി യുവാവ് അറസ്റ്റില്‍.
മാടായിക്കോണം അച്യൂതന് മൂലയില്‍ മദ്യലഹരിയില്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍
തൃശൂര്‍ വാടാനാപ്പള്ളിയിൽ കാറിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് പിടികൂടി.
പാലിയേക്കരയിൽ വാഹന പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 30000 ത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ആണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത്.