കേരള കോണ്‍ഗ്രസ് പ്രതിഷേധം

വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ കേരള കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ സംഘടിപ്പിച്ചു.തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു.
ജെ.സി.ഐ. ഡ്രസ് ബാങ്ക് മൂന്നാം വര്‍ഷത്തിലേക്ക്

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച ഡ്രസ് ബാങ്ക് മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു.ആയിരങ്ങള്‍ അത്താണിയാവുകയാണ് ഡ്രസ്സ് ബാങ്ക്.
ബസില്‍ നിന്നും വീണ് പരിക്കേറ്റു

നടവരമ്പ് സ്കൂള്‍ വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും നിന്നും വീണ് പരിക്കേറ്റു.ബസ് നിര്‍ത്താതെ പോയതായി പരാതി
യൂത്ത് കോൺഗ്രസ് പ്രതിഷേധം

വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൾ ചൂട്ട് കത്തിച്ചുള്ള പ്രതിഷേധം നടത്തി
കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയേയും സഹായിയേയും അറസ്റ്റ് ചെയ്തു

അജ്മൽ മുസ്തഫ കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട അജു എന്നറിയപ്പെടുന്ന കൈപ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിൻകാട്ടിൽ വീട്ടിൽ അജ്മൽ (25 വയസ്സ്), ഒളിവിൽ കഴിയുന്നതിന് അജ്മലിന് സൗകര്യം ചെയ്തു കൊടുത്ത പൈച്ചാൻ മുസ്തഫ എന്നറിയപ്പെടുന്ന കൈപ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് വീട്ടിൽ മുസ്തഫ (46 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. കാപ്പ ഉത്തരവ് ലംഘിച്ച് അജ്മൽ മൂന്നുപീടികയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ […]
ഷാജു വാലപ്പന് സ്വീകരണം നല്കി

ഡോ.ബി.ആര്.അംബേദ്കര്‍ വിശിഷ്ട സേവ നാഷണല്‍ അവാര്‍ഡ് നേടീ എത്തിയ ഷാജു വാലപ്പന് വിമാനതാവളത്തില്‍ സ്വീകരണം നല്കി കോസ്മോപോളിറ്റന്‍ ക്ലബ്ബ് അംഗങ്ങള്‍
ഡിസംബറിൽ 17-ാം ബൈബിള്‍ കണ്വെന്ഷന്

ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേത്യത്വത്തില്‍ ഡിസംബര്‍ 12, 13, 14,15 തിയതികളില്‍ 17-ാംമത് ബൈബിള്‍ കണ്വെന്ഷന് ആളൂര്‍ ബി.എല്‍.എം. ധ്യാനകേന്ദ്രത്തില്‍ ഒരുക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
കൂടല്‍മാണിക്യം ഉത്സവത്തിന് 1.81 കോടിയുടെ ബജറ്റ്.

2025 കൂടല്‍മാണിക്യം ഉത്സവത്തിന് 1.81 കോടിയുടെ ബജറ്റ്. 2025 മെയ് എട്ടിന് കൊടിയേറി 18ന് രാപ്പാള്‍ കടവിലെ ആറാട്ടോടുകൂടി സമാപിക്കുന്ന ഉത്സവം പത്ത് ദിവസങ്ങളിലാണ് നടക്കുക.
കെഎസ്ആർടിസി സർവീസ് ആവശ്യപ്പെട്ടു

തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് വർദ്ധിപ്പിക്കണംഎന്ന് സിപിഐഎം ചേർപ്പ് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതുക്കാട് സെന്ററില്‍ യുവതിയ്ക്ക് കുത്തേറ്റു.