IJKVOICE

ഡിസംബറിൽ 17-ാം ബൈബിള്‍ കണ്‍വെന്‍ഷന്‍

ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേത്യത്വത്തില്‍ ഡിസംബര്‍ 12, 13, 14,15 തിയതികളില്‍ 17-ാംമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ആളൂര്‍ ബി.എല്‍.എം. ധ്യാനകേന്ദ്രത്തില്‍ ഒരുക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

കൂടല്‍മാണിക്യം ഉത്സവത്തിന് 1.81 കോടിയുടെ ബജറ്റ്.

2025 കൂടല്‍മാണിക്യം ഉത്സവത്തിന് 1.81 കോടിയുടെ ബജറ്റ്. 2025 മെയ് എട്ടിന് കൊടിയേറി 18ന് രാപ്പാള്‍ കടവിലെ ആറാട്ടോടുകൂടി സമാപിക്കുന്ന ഉത്സവം പത്ത് ദിവസങ്ങളിലാണ് നടക്കുക.

കെഎസ്ആർടിസി സർവീസ് ആവശ്യപ്പെട്ടു

തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് വർദ്ധിപ്പിക്കണംഎന്ന് സിപിഐഎം ചേർപ്പ് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മനുഷ്യചങ്ങല തീർത്തു

ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പിൽ നിയന്ത്രണം ഏർപെടുത്തിയ കോടതി നടപടികളിൽ പ്രതിഷേധവുമായി കൂടൽമാണിക്യം സായഹ്ന കൂട്ടയ്മ്മ മനുഷ്യ ചങ്ങല തീർത്തു.

പ്രതിഷേധ ഘോഷയാത്ര

പെരുവനം – ആറാട്ടുപുഴ പൂരങ്ങൾ സംരക്ഷിക്കാൻ പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രതിഷേധ ഘോഷയാത്ര നടത്തി

ക്രിസ്മസ് സെല്‍ ഇരിങ്ങാലക്കുടയിൽ തുടങ്ങി!

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഇരിങ്ങാലക്കുട ലയണ്‍ ലേഡി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഹോളിഡേ ബസാര്‍ 2024’ ക്രിസ്മസ്സ് സെയില്‍സ് എക്‌സിബിഷന്‍ ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ ആരംഭിച്ചു

വ്യാപക കൃഷി നാശം

ഇരിങ്ങാലക്കുടയിൽ വ്യാപക കൃഷി നാശം കേരളകർഷക സംഘം നേതാക്കൾ സന്ദർശനം നടത്തി.