IJKVOICE

ദമ്പതികളുടെ സമരം

ചാലക്കുടി സ്വദേശിയുടെ വീട് ഇരിങ്ങാലക്കുട സ്വദേശിയായ അഭിഭാഷകന്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നാരോപിച്ച് ഭാര്യയുമായി അഭിഭാഷകന്റെ വീടിന് മുന്നില്‍ തിരുവോണ ദിവസം മുതല്‍ സമരവുമായി ദമ്പതികള്

ഇറിങ്ങാലക്കുട JCI ഇന്ത്യയുടെ യൂത്ത് വോയ്സ് ഉദ്ഘാടനം

ഇരിങ്ങാലക്കുട – ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് വോയ്സി ന്റെ സംസ്ഥാന തല ഉത്ഘാടനം സെന്റ് ജോസഫ്സ് കോളേജിൽ വെച്ച് നടന്നു

ഓണകിറ്റുകൾ വിതരണംചെയ്തു

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വാർഡ് 10 താമസിക്കുന്ന നിർധന കുടുംബംങ്ങൾക്ക് ഓണകിറ്റുകൾ വിതരണംചെയ്തു. ബി ജെ പി നേതാവും, ജനം ടി വി ഡയറക്ടറുമായ വിപിൻ പാറമേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. വീടുകളിലേക്കു വിതരണം ചെയ്യേണ്ട കിറ്റുകൾ വാർഡ് കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. പൊറത്തിശ്ശേരി ഏരിയ ജനറൽ സെക്രട്ടറി സന്തോഷ് കാര്യാടനും വാർഡ് 10 ജനറൽ സെക്രട്ടറി AB ബൈജു എന്നിവർ വിതരണം ചെയ്തു