AI ആസ്പദമാക്കി IHRD സംസ്ഥാന ക്വിസ് ഉദ്ഘാടനം നടന്നു

ഐ.എച്ച്.ആർ.ഡി.യുടെ ആഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആസ്പദമാക്കി രണ്ടാമത്തെ അന്താരാഷ്ട്ര കോൺക്ലേവ് ഡിസംബർ 8, 9, 10 തീയതികളിലായി തിരുവനന്തപുരത്തെ സുപ്രധാന വേദിയായ കനകക്കുന്നിൽ വെച്ച് നടത്തുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആസ്പദമാക്കി സംസ്ഥാനത്തെ മുഴുവൻ സ്കൂൾ കോളേജ് വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് കോളേജ് തലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലുമായിട്ട് നടത്തുന്ന ക്വിസ് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഐ.എച്ച്.ആർ.ഡി കല്ലേറ്റുംകര മോഡൽ പോളിടെക്നിക് കോളേജിൽ വെച്ച് 2024 നവംബർ 16 നു, ബഹു […]
അനീസ് കേസിൽ സി.ബി.ഐ അന്വേഷണം വേണം: തോമസ് ഉണ്ണിയാടൻ

അനീസ് കൊലപാതക കേസിലെ പ്രതികളെ ഇത് വരെയും കണ്ടുപിടിയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം സി ബി ഐ ക്ക് വിടണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.
പ്രസവിച്ച ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കുറ്റക്കാരൻ
മാലിന്യമുക്ത നവകേരളം: ശിശുദിനത്തിൽ ഇരിഞ്ഞാലക്കുട

ഇന്ത്യൻ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജഹാർലാൽ നെഹ്‌റു ജന്മദിന അനുസ്മരണവും നടത്തി. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ശ്രീ. ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച ദിനാഘോഷ ചടങ് ബഹു നഗരസഭ ചെയർപേഴ്സൺ ശ്രീമതി. മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ഗവണ്മെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളും അധ്യാപകരും മുനിസിപ്പൽ പബ്ലിക് പാർക്കിൽ വച്ചു നടന്ന പരിപാടിയിൽ പങ്കെടുത്തു, വിവിധ കലാപരിപാടികളും നടത്തി
ലഹരി ബോധവൽക്കരണ അസംബ്ലിയും പ്രതിജ്ഞയും

നടവരമ്പ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും കരിയർ ഗൈഡൻസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷി വിനയചന്ദ്രൻ ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ശ്രീഷ്മ സലീഷ്, ലഹരി വിരുദ്ധ സന്ദേശം നല്കി. വിദ്യാർത്ഥികൾ അണിനിരന്ന ലഹരി വിരുദ്ധ ശൃംഘല സ്കൂളിന് മുന്നിൽ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സബ്ജില്ല കായിക മേളയിലും, കലോൽസവത്തിലും മികച്ച വിജയം […]
ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂജവെയ്‌പ് 10.10.2024 വ്യാഴാഴ്ച

ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ചു പ്രത്യേകം സജ്ജമാക്കിയ സരസ്വതീ മണ്ഡപത്തിൽ വ്യാഴാഴ്ച വൈകുന്നേരം 5.30 ന് പൂജവെയ്‌പ് ആരംഭിക്കും. വിവിധ ദേശങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾ പുരാണഗ്രന്ഥങ്ങളും വിദ്യാർത്ഥികളുടെ പാഠ്യ പുസ്‌തകങ്ങളുമടക്കം സരസ്വതീപൂജക്കായി സരസ്വതീമണ്ഡപത്തിൽ സമർപ്പിക്കും. സരസ്വതി ദേവിക്ക് നാല് ദിവസങ്ങളിലായി നടക്കുന്ന എല്ലാ പൂജകളിലും ഭക്തർ ദേവി കടാക്ഷത്തിനായി അവിൽ, മലർ, ശർക്കര, കദളിപ്പഴം തുടങ്ങിയവയും സരസ്വതി മണ്ഡപത്തിൽ സമർപ്പിക്കും. വിജയദശമി ദിവസം രാവിലെ പൂജിച്ച പുസ്തകങ്ങൾ ഭക്തർ ഏറ്റുവാങ്ങും. ആറാട്ടുപുഴയിലേയും സമീപ ദേശങ്ങളിലെയും ഭക്തർ […]
പാഠ്യപദ്ധതിക്ക് സ്വാതന്ത്ര്യത്തെ പ്രാധാന്യം: ഗവർണർ
ATM കൊള്ളക്കേസിലെ പ്രതികളെ തൃശൂരിലെത്തിച്ചു
ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ചാണ് തട്ടിപ്പ്തട്ടിപ്പ് സംഘം കളക്ടർ എന്ന വ്യാജേനസഹായം ചോദിച്ച് ഫേസ്ബുക്കിലൂടെ മെസ്സേജ് അയച്ച് നമ്പർ കൈക്കലാക്കുംപിന്നീട് ഫോണിൽ ബന്ധപ്പെട്ട് പണം ചോദിക്കുന്നതാണ് സംഘത്തിൻറെ രീതിസിആർപിഎഫ് ഉദ്യോഗസ്ഥന്റെ ഫർണിച്ചറിന് പകരം ഒന്നേകാൽ ലക്ഷം രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടുതട്ടിപ്പാണെന്ന് മനസ്സിലാക്കിയ അതിരപ്പിള്ളി സ്വദേശി ഫർണിച്ചർ ആവശ്യമില്ലെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു
സ്ട്രീറ്റ് ബാസ്ക്കറ്റ് ബോൾ ചലഞ്ച്