IJKVOICE

ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി.ഭര്‍ത്ത് വീട്ടില്‍ നേരീട്ട ദുരനുഭവങ്ങള്‍ പങ്ക് വെച്ച വാട്ട്‌സ് അപ്പ് ചാറ്റ് പുറത്ത് വന്നു

പ്രതിഷേധ പ്രകടനം നടത്തി

ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാർക്കെതിരെ വ്യാജ പരാതിയിന്മേൽ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്‌ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക്‌ പ്രസിഡന്റ് ടി വി ചാർളി, ബ്ലോക്ക്‌ സെക്രട്ടറിമാരായ വി സി വർഗീസ്, സതീഷ് പുളിയത്ത്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് അബ്‌ദുൾ ഹക്ക് […]

ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

പരാതിക്കാരി സ്ഥിരമായി ജോലിക്ക് പോവുന്നത് പ്രതി ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലാണ്. പ്രതി പരാതിക്കാരിയെ 17.07.2025 തിയ്യതി വിവാഹ വാഗ്ദാനം നൽകി തൃശ്ശൂർ റൗണ്ടിലുള്ള ശ്രീ ബുദ്ധ ലോഡ്ജിലേക്ക് കൂട്ടി കൊണ്ട് പോയശേഷം പരാതിക്കാരിക്ക് എന്തോ കുടിക്കാൻ നൽകി പാതി മയക്കി ലൈഗികമായി പീഡിപ്പിക്കുയായിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനാൽ അന്ന് പരാതി നൽകിയിരുന്നില്ല. തുടർന്ന് 27-07-2025 തിയ്യതി രാവിലെ 11.30 മണിയോടെ പ്രതി ഡ്രൈവറായി ജോലി ചെയ്യുന്ന ചീനിക്കാസ് ബസ് കൊടുങ്ങല്ലൂർ ബസ് സ്റ്റാന്റിൽ പാർക്ക് […]

പ്രതിക്ഷേധ റാലി നടത്തി

ഇരിങ്ങാലക്കുട കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് ഛത്തീസ് ഗഡിൽ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത കന്യാസ്ത്രീമാരെ വിട്ടയക്കുണമെന്നും അവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിക്ഷേധ റാലി നടത്തി

പ്രതിഷേധ ധർണ്ണ

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അപമാനിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ്ണ ഇരിങ്ങാലക്കുടയിൽ ഡെപ്യൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു

വയോധിക സമരം നടത്തി

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സയ്ക്ക് പോലും ലഭിക്കാത്തതിനെ തുടർന്ന് വയോധിക ബാങ്കിൽ കുത്തിയിരിപ്പ് സമരം നടത്തി

യു. ഡി. എഫ്-എല്‍. ഡി. എഫ് അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം

ഠാണാ-ചന്തക്കുന്ന് റോഡ് വികസനം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ യു. ഡി. എഫ്-എല്‍. ഡി. എഫ് അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ ആര്‍. ബിന്ദുവിന്റേത് സത്യാവസ്ഥ മറച്ചു വച്ച് വീഴ്ച മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവക്കാനുള്ള ശ്രമമെന്ന് യു. ഡി. എഫ്, നഗരസഭ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചത് നഗരസഭയെന്ന് എല്‍. ഡി. എഫ്