ഇരിങ്ങാലക്കുട കൗൺസിൽ യോഗത്തിൽ തർക്കം

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലിൻ്റെ ഓഫീഷ്യൽ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല പരാമാർശത്തെ തുടർന്ന് കൗൺസിൽ യോഗത്തിൽ തർക്കം
വിദ്യാർത്ഥിനി പീഡനം

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരിരിക പീഢനത്തിനിരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെൻ്റർ ഉടമയെ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
ഇറിങ്ങാലക്കുട JCI ഇന്ത്യയുടെ യൂത്ത് വോയ്സ് ഉദ്ഘാടനം

ഇരിങ്ങാലക്കുട – ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് വോയ്സി ന്റെ സംസ്ഥാന തല ഉത്ഘാടനം സെന്റ് ജോസഫ്സ് കോളേജിൽ വെച്ച് നടന്നു
പ്രതിഫലം ലക്ഷ്യം വെച്ചല്ല സഭയുടെ സേവനം

പ്രതിഫലം ലക്ഷ്യം വെച്ചല്ല സഭയുടെ സേവനം: മാർ റാഫേൽ തട്ടിൽ , ഇരിങ്ങാലക്കുട രൂപത -ദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഫെയർ വാല്യൂ അപാകതി പരിഹരിക്കാൻ എടതിരിഞ്ഞിയിൽ ധർണ്ണ
കൊമ്പൻ കുറുപ്പത്ത് ശിവശങ്കരൻ ചരിഞ്ഞു

തൃശൂർ കേച്ചേരിയിലെ കെട്ടുതറയിൽ കുഴഞ്ഞു വീഴുകയായിരുന്നു. 54 വയസ്സായിരുന്നു. നീരിൽ ആയിരുന്നതിനാൽ കുറച്ചു ദിവസങ്ങളായി കെട്ടുതറയിൽ ആയിരുന്നു. ഇന്നലെ രാത്രിയിൽ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. 25വർ ഷമായി ശിവശങ്കരനെ കേച്ചേരി സ്വദേശി സുകുമാരൻ വാങ്ങിയിട്ട്. കഴിഞ്ഞ എട്ട് വർഷമായി ശിവശങ്കരന്റെ മകൻ ദിലീപ് ആണ് ആനയെ പരിപാലിച്ചു വന്നിരുന്നത്
കാരൂരിൽ പൂ വസന്തം

ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് കൊമ്പൊടിഞ്ഞാമാക്കൽ – കാരൂർ കപ്പേളകുന്നിൽ ഒരുക്കിയ ചെണ്ടുമല്ലി വിസ്‌മയ പൂന്തോട്ടത്തിലെ “പൂവസന്തം” വിളവെടുപ്പ് ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോ ജോ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് മാഞ്ഞു രാൻ വാർഡ് മെംബർ രാജു, […]
ഇരിഞ്ഞാലക്കുട ബി ആര് സി യിലെ ഓണാഘോഷം
വയനാടിന് ഒരു കൈത്താങ്ങ്

വയനാടിന് ഒരു കൈത്താങ്ങ് നൽകുന്നതിന്, മാടായിക്കോണം ശ്രീ.പി.കെ.ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെന്റ് യു.പി സ്കൂൾ PTA യും MPTA യും ചേർന്ന് സ്കൂളിൽ പച്ചക്കറി ചന്ത സംഘടിപ്പിച്ചുകൊണ്ട് സമാഹരിച്ച 10700 രൂപ സ്കൂൾ HM ഷെൽബി ടീച്ചർ, PTA പ്രസിഡന്റ് സനീഷ് നടയിൽ, PTA വൈസ് പ്രസിഡന്റ് അജയകുമാർ, മറ്റു PTA അംഗങ്ങൾ ചേർന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ പ്രൊ. ആർ. ബിന്ദു ടീച്ചർക്ക് കൈമാറി