ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ചാണ് തട്ടിപ്പ്തട്ടിപ്പ് സംഘം കളക്ടർ എന്ന വ്യാജേനസഹായം ചോദിച്ച് ഫേസ്ബുക്കിലൂടെ മെസ്സേജ് അയച്ച് നമ്പർ കൈക്കലാക്കുംപിന്നീട് ഫോണിൽ ബന്ധപ്പെട്ട് പണം ചോദിക്കുന്നതാണ് സംഘത്തിൻറെ രീതിസിആർപിഎഫ് ഉദ്യോഗസ്ഥന്റെ ഫർണിച്ചറിന് പകരം ഒന്നേകാൽ ലക്ഷം രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടുതട്ടിപ്പാണെന്ന് മനസ്സിലാക്കിയ അതിരപ്പിള്ളി സ്വദേശി ഫർണിച്ചർ ആവശ്യമില്ലെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു
സ്ട്രീറ്റ് ബാസ്ക്കറ്റ് ബോൾ ചലഞ്ച്
വെള്ളക്കെട്ട് ഒഴിവാക്കാന്‍ സമരം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗറിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരാഹര സമരം ആരംഭിച്ചു.പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
യുവതിയെ ഉപദ്രവിച്ച് ചിത്രം പകർത്തിയ യുവാവ് അറസ്റ്റിൽ
2.5 കിലോ സ്വർണ്ണ റോബറി; 5 പേർ പിടിയിൽ

25.09.24 തിയ്യതി പീച്ചി കല്ലിടുക്ക് എന്ന സ്ഥലത്തുവച്ച് കൊയമ്പത്തൂരിൽ നിന്നുി പണികഴിപ്പിച്ച ഏകദേശം രണ്ടര കിലോ സ്വർണ്ണവുമായി വാഹനത്തിൽ മടങ്ങിവന്നിരുന്ന രണ്ടുപേരെ കല്ലിടുക്കിൽ വച്ച് മൂന്നു വാഹനങ്ങളിൽ വന്ന് തടഞ്ഞുനിറുത്തി ആയുധങ്ങൾ ഉപയോഗിച്ച് പരാതിക്കാരൻെറ വാഹനത്തിൻെറ ഗ്ളാസ് തല്ലിപൊളിച്ച് കത്തികാണിച്ച് ഭീഷണിപെടുത്തി വാഹനത്തിൽ ബലമായി കയറ്റികൊണ്ടുപോയി സ്വർണ്ണം തട്ടിയെടടുത്ത കേസിലെ പ്രതികളായ 1.റോഷൻ വർഗ്ഗീസ് 29 വയസ്സ്,ചുങ്കത്തിലായ ചിറപ്പാട്ടിൽ വീട്, തിരുമൂല പുരം പി ഒ, തിരുവല്ല വില്ലേജ്, പത്തനംതിട്ട ജില്ല 2) ഷിജോ വർഗ്ഗീസ് 23 […]
പുതിയ നിശാശലഭം കണ്ടെത്തി

കേരളത്തിൽ നിന്നും പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി; ക്രൈസ്റ്റ് കോളേജിലെ ഗവേഷകരുടെ കണ്ടെത്തൽ കോഴിക്കോട്, കോട്ടയം ജില്ലകളിൽ നിന്ന്
സെറിബ്രൽ പാൾസി കുട്ടിയെ പൂട്ടിയ സംഭവം

പെരിങ്ങോട്ടുകര സെറിബ്രൽ പാൾസി ബാധിതയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു .സംഭവം സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും,തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു
കാർ-KSRTC ബസ് അപകടത്തിൽ യുവാവ് മരിച്ചു

മൂവാറ്റുപുഴ-പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 5 ഓടെ മാറാടി മഞ്ചേരിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർത്ഥി തൃശ്ശൂർ പൊറത്തിശ്ശേരി ചെല്ലിക്കര വീട്ടിൽ സുനിയുടെ മകൻ സിദ്ധാർത്ഥ്(19) ആണ് മരിച്ചത്. പെരുമ്പാവൂർ ഓടക്കാലി മലേക്കുഴി ആയിഷ പർവീൻ(19), മലപ്പുറം ഇല്ലിക്കൽ അസ്റ അഷൂർ(19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ(20), നേഹ,ഉമ്മർ സലാം എന്നിവരാണ് കാറിലുണ്ടായിരുന്ന […]
ഇരിങ്ങാലക്കുട കൗൺസിൽ യോഗത്തിൽ തർക്കം

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലിൻ്റെ ഓഫീഷ്യൽ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല പരാമാർശത്തെ തുടർന്ന് കൗൺസിൽ യോഗത്തിൽ തർക്കം
വിദ്യാർത്ഥിനി പീഡനം

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരിരിക പീഢനത്തിനിരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെൻ്റർ ഉടമയെ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു