ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൻറെ അവധിക്കാല സഹവാസക്യാമ്പ് “ഓലപ്പീപ്പി “ ഈ വർഷത്തെ LSS വിജയികളായ ദേവബാല യു.ആർ, ദിഷാൻ എം.ഡി , ആര്യൻ കെ എസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് വിൻസി ബെന്നി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കവിയും ഗാനരചയിതാവുമായ ഇ ജിനൻമാഷ് മുഖ്യാതിഥിയായിരുന്നു.ഇരിങ്ങാലക്കുട BPC കെ.ആർ സത്യപാലൻമാസ്റ്റർ ആശംസകൾ നേർന്നു.ഹെഡ്മിസ്ട്രസ് പി.ബി അസീന സ്വാഗതവും MPTA പ്രസിഡണ്ട് ദിവ്യ കെ ഡി നന്ദിയും പറഞ്ഞു.ശ്രേഷ്ഠം മലയാളം, നിറക്കൂട്ട് , […]

സുരക്ഷാ മാനദണ്ഡങ്ങൾ പാലിയ്ക്കാതെ സ്ഥാപിച്ചിരിക്കുന്ന തൊമ്മാനയിലെ കെ.എസ്. ഇ. ബി യുടെ ട്രാൻസ്ഫോർഅടിയന്തിരമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിയ്ക്കണമെന്ന്പൗരമുന്നേറ്റം യോഗം ആവശ്യപ്പെട്ടു.

കസ്റ്റഡിയിലെടുത്തവർക്ക് നേരെ വീണ്ടും അന്തിക്കാട് പോലീസ് പ്രാകൃത മർദ്ദനമുറ പ്രയോഗിച്ചതായി പരാതി. സിപിഐഎം പ്രവർത്തകർ ഉൾപ്പടെയുള്ളവരെ കരിക്ക് ഉപയോഗിച്ച് ഇടിച്ചുവെന്നാണ് പരാതി..

കാസര്‍ക്കോഡ് മഞ്ചേശ്വരത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളും മരിച്ചു.

ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാര്‍ (54),മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.കുഞ്ചത്തൂര്‍ ദേശീയപാതയില്‍ എതിര്‍ദിശയിലൂടെ അമിത വേഗതയില്‍ വന്ന ആംബുലന്‍സ് എതിരെ വന്ന […]