ആറാട്ടുപുഴ മന്ദാരം കടവിൽ തുലാം വാവ് ബലി തർപ്പണം നടത്തി.
ലെന്‍സ്ഫെഡ് തൃശ്ശൂര്‍ ജില്ലാ സമ്മേളനം നവംബര്‍ 14 ന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുല്ലൂര്‍ മിഷന് ആശുപത്രിയിലെ നവീകരിച്ച ഡയാലീസീസ് സെന്റര്‍ സമര്‍പ്പണം നവംബര്‍ 14 ന് നടക്കും
ക്ഷേമപെന്ഷന് കുടിശിക കൊടുത്ത് തീര്‍ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മുരിയാട് പഞ്ചായത്താഫീസിനു മുന്നില്‍ ധര്‍ണ നടത്തി.
ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിൽ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
വൈദ്യൂതി ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് എതിരെ എന്‍ ഡി എ കരുവന്നൂര്‍ കെ എസ് ഇ ബി ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
തൃശ്ശൂര്‍ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു പേർക്ക് പരിക്കേറ്റു.
500 രൂപയ്ക്ക് ഹൈഡ്രജൻ നിറച്ചാൽ 1,200 കിലോമീറ്റർ യാത്രചെയ്യാൻ കഴിയുന്ന നാലുചക്ര വാഹനമുണ്ടോ..

ഉണ്ടെന്നാണ് തൃശ്ശൂരിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്. ഇരിങ്ങാലക്കുടയിൽ നടന്ന ജില്ല ശാസ്ത്രമേളയിലാണ് ഈ വാഹനം താരമായത്..
വല്ലക്കുന്ന് അൽഫോൺസാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറ്റി
തൃശൂർ താലൂക്ക് സർവ്വേയർ രവീന്ദ്രൻ 2500/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ