IJKVOICE

ക്ഷേമപെന്‍ഷന്‍ കുടിശിക കൊടുത്ത് തീര്‍ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മുരിയാട് പഞ്ചായത്താഫീസിനു മുന്നില്‍ ധര്‍ണ നടത്തി.