Irinjalakuda news

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടേയും ടെലസ് ഇന്റർനാഷ്ണൽ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ.

വിൽസൺ ഈരത്തറ ഉൽഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ മുഖ്യാതിഥി ആയിരുന്നു. ടെലസ് ഇന്റർനാഷ്ണൽ…

Obituary

ഇരിങ്ങാലക്കുട: ശക്തിനഗറിൽ ഹ്രൗസിംഗ് ബോർഡ്) വട്ടപ്പറമ്പിൽ കൃഷ്ണൻ മകൻ 83 വയസ്സ് സുരേന്ദ്രനാഥ് (ബാബു) ഇന്ന് (31-5- 2024) വെള്ളിയാഴ്ച പുലർച്ച സ്വവസതിയിൽ വച്ച് നിര്യാതനായി.

സംസ്കാരകർമ്മം ഇന്ന് വൈകീട്ട് 4 ന് മുക്തിസ്ഥാനിൽ ഭാര്യ : ലളിത മക്കൾ : 1.ലതിക ജീത്ത് ( ഇരിങ്ങാലക്കുട സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), 2. രാംദാസ്…