കേരള ചരിത്രത്തിലെ പ്രോജ്വലമായ അധ്യായങ്ങൾ രചിച്ച ചരിത്രപുരുഷൻ അയ്യങ്കാളിയുടെ ചരിത്രം സമാനതകളില്ലാത്തതാണെന്ന് കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ പറഞ്ഞു. കെപിഎംഎസ് മുരിയാട് യൂണിയൻ ജനറൽബോഡിയോഗം അശ്വതി ആർക്കിഡിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

മുരിയാട് : കേരള ചരിത്രത്തിലെ പ്രോജ്വലമായ അധ്യായങ്ങൾ രചിച്ച ചരിത്രപുരുഷൻ അയ്യങ്കാളിയുടെ ചരിത്രം സമാനതകളില്ലാത്തതാണെന്ന് കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ പറഞ്ഞു. കെപിഎംഎസ് മുരിയാട് യൂണിയൻ ജനറൽബോഡിയോഗം അശ്വതി ആർക്കിഡിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തിൽ […]

ഡോൺ ബോസ്കോ ഓൾ കേരള ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് സമാപിച്ചു,തേവരയും, ഗിരി ദീപവും, കേരള പോലിസും.ജേതാക്കൾ

ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്ക്കൂളിന്റെ ഡയമന്റ് ജൂബിലിയോടനുബന്ധിച്ച് നടത്തിയ ഓൾ കേരള ബാസ്കറ്റ് ബോൾ ടൂർണമെന്റ് നാല് ദിവസങ്ങളിലായി മുപ്പത് ടീമുകൾ പങ്കെടുത്തു സ്ക്കൂൾ വിഭാഗത്തിൽ ആൺകുട്ടികളുടെ മൽസരത്തിൽ കോട്ടയം ഗിരിദീപം ബഥനി സ്ക്കൂൾ(88 – 68) കൊരട്ടി എച്ച്.എസ്.എസിനെ തോൽപ്പിച്ച് […]

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷിക്കാരുടെ അധ്യാപക അനധ്യാപക തസ്തികളിലെ നിയമനത്തിലെ കാലതാമസം ഒഴിവാക്കി കാര്യക്ഷമമാക്കണമെന്ന് ഡിഫറെന്റ്ലി ഏബിള്‍ഡ് ‌ പേഴ്ൺസ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിൽ ചേർന്ന ഭിന്നശേഷിക്കാരായ അധ്യാപക അനധ്യാപക ഉദ്യോഗാർത്ഥികളുടെ യോഗം ആവശ്യപ്പെട്ടു.

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷിക്കാരുടെ അധ്യാപക അനധ്യാപക തസ്തികളിലെ നിയമനത്തിലെ കാലതാമസം ഒഴിവാക്കി കാര്യക്ഷമമാക്കണമെന്ന് ഡിഫറെന്റ്ലി ഏബിള്‍ഡ് ‌ പേഴ്ൺസ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിൽ ചേർന്ന ഭിന്നശേഷിക്കാരായ അധ്യാപക അനധ്യാപക ഉദ്യോഗാർത്ഥികളുടെ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ഉയർത്തിപ്പിടിച്ച് സെപ്റ്റംബർ 13ന് രാവിലെ 10 […]

ജെ.സി.ഐ.ഇരിങ്ങാലക്കുട ആഗോള തലത്തിൽ നടത്തുന്ന വാരാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട കിഴക്കേ പള്ളിക്ക് സമീപം അപകടങ്ങൾ നടക്കുന്ന വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

ജെ.സി.ഐ.ഇരിങ്ങാലക്കുട ആഗോള തലത്തിൽ നടത്തുന്ന വാരാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട കിഴക്കേ പള്ളിക്ക് സമീപം അപകടങ്ങൾ നടക്കുന്ന വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു ജെ.സി.ഐ. ആഗോള തലത്തിൽ ഓരാഴ്ച നീണ്ടു നിൽക്കുന്ന വാരാഘോഷങ്ങളുടെ ഭാഗമായി, ആരോഗ്യ സേവന പ്രവർത്തനങ്ങൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, […]

ഓണാഘോഷം അവിസ്മരണീയമാക്കി നെല്ലിമുറ്റം പൂർവ്വ വിദ്യാർഥി കൂട്ടായ്മ

കോണത്തുകുന്ന് : കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ വീണ്ടും ഒത്തുചേർന്ന് നടത്തിയ ഓണാഘോഷം അവിസ്മരണീയ അനുഭവമായി മാറി. കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ പൂർവ്വ വിദ്യാർഥി – അധ്യാപക സംഘടന നെല്ലിമുറ്റത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ് പ്രായഭേദമന്യേ പൂർവ്വ വിദ്യാർഥികൾ ഒത്തുചേർന്നത്. കോണത്തുകുന്ന് […]

ഡോൺബോസ്കോ സ്കൂൾ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഓൾ കേരള ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ്,ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി, ടി .കെ. ഷൈജു ഉദ്ഘാടനം ചെയ്തു

ഡോൺബോസ്കോ സ്കൂൾ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഓൾ കേരള ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ്,ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി, ടി .കെ. ഷൈജു ഉദ്ഘാടനം ചെയ്തു.ഡോൺ ബോസ്കോ റെക്ടർ ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ സന്തോഷ് മാത്യു,തൃശ്ശൂർ ജില്ല […]

സാക്ഷരതാ ദിനത്തിൽ അക്ഷര പൂമരം ഒരുക്കി മുരിയാട് എ യു പി സ്കൂളിലെ വിദ്യാർഥികൾ

മുരിയാട്…മുരിയാട് എ യു പി സ്കൂളിൽ ലോക സാക്ഷരതാ ദിനത്തിൽ അക്ഷര പൂമരം ഒരുക്കി. മലയാള ഭാഷാലോകത്തെ മികച്ച സാഹിത്യകൃതികളെയും സാഹിത്യകാരന്മാരെയും വർണ്ണന, ആസ്വാദനക്കുറിപ്പ്,ജീവചരിത്രം, കഥാപാത്രനിരൂപണം തുടങ്ങിയ വിവിധ വ്യവഹാര രൂപങ്ങളിലൂടെ അക്ഷര മരത്തിൻറെ ഭാഗമാക്കി. കുട്ടികൾക്ക് സാഹിത്യകാരന്മാരെയും സാഹിത്യകൃതികളെയും അറിയാനും […]

പി.ആർ ബാലൻ മാസ്റ്ററുടെ 11-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു

പി.ആർ ബാലൻ മാസ്റ്റർ ദിനാചരണം: പ്രകടനം, അനുസ്മരണസമ്മേളനം. CPI(M) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായും കേരള കർഷക സംഘം തൃശൂർ ജില്ലാ ട്രഷററുമായിരുന്ന പി.ആർ ബാലൻ മാസ്റ്ററുടെ 11-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം […]

ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ സ്ക്കൂൾ വിദ്യാർത്ഥികളുടെ സൗജന്യ കണ്ണ് പരിശോദന പദ്ധതിക്കും സൗജന്യ കണ്ണട വിതരണ പദ്ധതിക്കും തുടക്കമായി.

ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ സ്ക്കൂൾ വിദ്യാർത്ഥികളുടെ സൗജന്യ കണ്ണ് പരിശോദന പദ്ധതിക്കും സൗജന്യ കണ്ണട വിതരണ പദ്ധതിക്കും തുടക്കമായി. നേത്ര ഐ കെയറിന്റെ സഹകരണത്തോടെ പതിനയ്യായിരം സ്ക്കൂൾ വിദ്യാർത്ഥികളുടെ സൗജന്യ കണ്ണ് പരിശോദനയാണ് ഈ പദ്ധതി […]

എടക്കുളം ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരിക സമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യുന്നു

എടക്കുളം: ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. എസ്.എന്‍.ജി.എസ്. യു.പി. സ്‌കൂളില്‍ നടന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌ക്കാരിക സമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.പി. ഷൈലനാഥന്‍ അധ്യക്ഷനായിരുന്നു. പൂമംഗലം ഗ്രാമപഞ്ചായത്ത് […]