IJKVOICE

ഇരിങ്ങാലക്കുട നഗരസഭ പാര്‍ക്കില്‍ ഇനി ഇരുട്ടായാലും കുട്ടികള്‍ക്ക് കളിക്കാം..

ഇരിങ്ങാലക്കുട നഗരസഭ പാര്‍ക്കില്‍ ഇനി ഇരുട്ടായാലും കുട്ടികള്‍ക്ക് കളിക്കാം.. പാര്‍ക്കിലെ ഇരുട്ടകറ്റി വെളിച്ചമേകിയത് ജെ സി ഐ വീഡീയോ കാണാം ..ഷെയര്‍ ചെയ്യാന്‍ മറക്കരുത്

അന്യം നിന്ന് പോകുന്ന ചില ആചാരങ്ങളാണ് കാളകളി,മുടിയാട്ടം,കോലം തുള്ളല്‍ തുടങ്ങിയവ..

അന്യം നിന്ന് പോകുന്ന ചില ആചാരങ്ങളാണ് കാളകളി,മുടിയാട്ടം,കോലം തുള്ളല്‍ തുടങ്ങിയവ..താണിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തില്‍ വേലയാഘോഷത്തോട് അനുബദ്ധിച്ച് അരങ്ങേറിയ ഇത്തരം ചില ആചാരങ്ങള്‍ നമ്മുക്ക് കാണാം..ഷെയര്‍ ചെയ്യാന്‍ മറക്കല്ലേട്ടാ വരും തലമുറയ്ക്ക് ഇതൊക്കെ കാണാന്‍ സാധിക്കുമോ എന്നറിയില്ലാ..

ഇരിങ്ങാലക്കുടയെ നടുക്കിയ ബസ്സ് സ്റ്റാന്റില്‍ നടന്ന സുജിത്ത് കൊലപാതകത്തിന് ഇന്ന് ഒരു കൊല്ലം പിന്നിടുന്നു.

ഇരിങ്ങാലക്കുടയെ നടുക്കിയ ബസ്സ് സ്റ്റാന്റില്‍ നടന്ന സുജിത്ത് കൊലപാതകത്തിന് ഇന്ന് ഒരു കൊല്ലം പിന്നിടുന്നു.സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ആ സഹോദരനെ കൊലപെടുത്തിയ വ്യക്തി ഇന്നും ഓട്ടോറിക്ഷയുമായി പുറത്തിറങ്ങി നടക്കുന്നു.സുജിത്തിന്റെ മാതാപിതാക്കളുടെ മുന്നിലൂടെ..വീഡിയോ കാണാം..