ആരാഞ്ജലികൾ

മൈസുരുവിൽ വാഹനാപകടം മലയാളി വിദ്യാർത്ഥിയും സുഹൃത്തും അന്തരിച്ചു.തൃശ്ശൂർ കൂട്ടാല വീട്ടിൽ ശിവാനി (21) ആണ് അന്തരിച്ച മലയാളി വിദ്യാർത്ഥി ശനിയാഴ്ച രാത്രി ആയിരുന്നു അപകടം

ബോബി ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള സംവാദം സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18ന് ഇരിങ്ങാലക്കുടയില്‍ നടത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.