മുകുന്ദപുരം താലൂക്ക് പൊറത്തിശ്ശേരി വില്ലേജ് ബംഗ്ലാവ് ദേശത്ത് നിന്നും 1.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശo വച്ച് വിൽപ്പന നടത്തിയ

കുറ്റത്തിന് മുകുന്ദപുരം താലൂക്ക് പൊറത്തുശ്ശേരി വില്ലേജ് ബംഗ്ലാവ് ദേശം കാവുങ്ങൽ വീട്ടിൽ പൊറിഞ്ചു മകൻ വിജു (46 വയസ്) എന്നയാളെ ഇരിങ്ങാലക്കുട റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ M.G അനൂപ് കുമാറും പാർട്ടിയും കൂടി അറസ്റ്റു ചെയ്തു. ടിയാന്റെ കൈയ്യിൽ നിന്നും 1.5 […]

പൊറത്തിശ്ശേരി

മഹാത്മാ L.P & U.P സ്കൂൾ പ്രധാന അധ്യാപികയായി ചുമതലയേറ്റ ബിന്ദു പി.ജി ടീച്ചർക്ക് അഭിനന്ദനങ്ങൾ

തൂങ്ങിമരിച്ചു

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുല്ലൂർ ഐടിസിക്ക് സമീപം മാളിയേക്കൽ സുനിൽ രാജ് മകൾ ദിവ്യ ( 27 ) വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.അമ്മ ലത.സഹോദരൻ ദീപു.ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം മുക്തിസ്ഥാനിൽ നടന്നു.