പാലക്കാട് വടക്കുഞ്ചേരിയില്‍ നിന്നും

കാണാതായ യുവതിയേയും 53കാരനേയും തൃശ്ശൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസ്സുള്ള സിന്ധു , വാല്‍ക്കുളമ്പ് സ്വദേശി 53 വയസ്സുള്ള വിനോദ് എന്നിവരാണ് മരിച്ചത്. തൃശ്ശൂര്‍ പീച്ചി പോത്തുചാടിക്ക് സമീപം ഉള്‍ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. […]

ഇരിങ്ങാലക്കുടയിൽ കൊതുക് നിയന്ത്രണത്തിനായി നിയമ നടപടികൾ ശക്തമാക്കി

ഇരിങ്ങാലക്കുട നഗരസഭയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡെങ്കിപ്പനിക്ക് കാരണമാകാവുന്ന വിധത്തിൽ കൊതുക് പെരുകുന്ന സാഹചര്യങ്ങൾ ഉള്ള സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികളുമായി ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ടീം പരിശോധനകൾ നടത്തി. തൈകൾ വളർത്തി വിൽക്കുന്ന നഴ്സറികളിലാണ് പരിശോധന നടത്തിയത്. ഒരു […]