സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ സ്ത്രീകൾ തയ്യാറായിക്കഴിഞ്ഞെന്ന് കുടുംബയോഗത്തിൽ പത്മജാ വേണുഗോപാൽ.
കോൺഗ്രസ് (ഐ) ഇരിഞ്ഞാലക്കുട ബൂത്ത് 98 തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ കോൺഗ്രസ് പ്രവർത്തകർ സാഭാരവിതരണം നടത്തി.
എസ് എ ഇ ഇ ബാഹ മത്സരത്തിൽ നേട്ടവുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ്
ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.
കുപ്രസിദ്ധ കുറ്റവാളി കാട്ടൂകടവ് ഹാരീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.
ആദരാഞ്ജലികൾ
കേരള ഫീഡ്സ്ജീ വനക്കാരൻ മധു കുഴഞ്ഞു വീണു മരിച്ചു. ജോലിക്കിടയിൽ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുരിയാട് ആണ് വീട്