ചമയം നാടക വേദിയുടെ ഇരുപത്തി ആറാമത് വാർഷികാഘോഷങ്ങൾ “പുല്ലൂർ നാടകരാവ് 2023 ഒക്ടോബർ അവസാനവാരം ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കും.

ചമയം നാടക വേദിയുടെ ഇരുപത്തി ആറാമത് വാർഷികാഘോഷങ്ങൾ “പുല്ലൂർ നാടകരാവ് 2023 ഒക്ടോബർ അവസാനവാരം ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കും.മുൻ പഞ്ചായത്ത് പ്രസിഡണ്ട്പി.പി. ദേവസി- ഇളന്തോളി മാണിക്കുട്ടി സ്മാരക പ്രൊഫഷണൽ നാടകോത്സവം, അമേച്വർ നാടകം, സെമിനാറുകൾ, കവിയരങ്ങ്, വയലാർ ചലച്ചിത്രഗാന മത്സരം എന്നീ […]

ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 50,000 […]

ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസിലേയ്ക്ക് സംയുക്ത തൊഴിലാളി യൂണിയനുകള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

എൽ.ഡി.എഫ് പ്രകടനപത്രികയുടെ ഉദ്ദേശ്യശുദ്ധിയ്ക്കെതിരായപുതിയ മദ്യനയം തിരുത്തുക : ടി കെ.സുധീഷ്ഇരിങ്ങാലക്കുട: കള്ള് വ്യവസായം ഉൾപ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത എൽഡിഎഫിന്റെ പ്രഖ്യാപനത്തിന് വിപരീതമായ പുതിയ മദ്യനയം ചെത്ത് – മദ്യ വ്യവസായത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നതാണെന്ന് എഐടിയുസി തൃശൂർ […]

പടിയൂർ ഗ്രാമപഞ്ചായത്തിന്റെയും എടത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയിൽ ഉള്ള ഉപ്പുംത്തുരുത്തി കടവിൽ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഉപ്പുംത്തുരുത്തി പാലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു

എടതിരിഞ്ഞി: പടിയൂർ ഗ്രാമപഞ്ചായത്തിന്റെയും എടത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയിൽ ഉള്ള ഉപ്പുംത്തുരുത്തി കടവിൽ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഉപ്പുംത്തുരുത്തി പാലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു. ജോയ് ചാലിശ്ശേരി അധ്യക്ഷനായിരുന്നൂ.പടിയൂർ -എടത്തുരുത്തി പഞ്ചായത്തുകളിലെ എഴുപതോളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. ഉപ്പുംത്തുരുത്തി പാലം […]

ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം പുതിയ അഡ്മിനിസ്ട്രേറ്ററായി ഉഷനന്ദിനി.കെ ചുമതലയേറ്റെടുത്തു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം പുതിയ അഡ്മിനിസ്ട്രേറ്ററായി ശ്രീമതി ഉഷനന്ദിനി.കെ ചുമതലയേറ്റെടുത്തു. കേരള ഗവ: സെക്രട്ടേറിയറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ്. കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപ്പറേഷനിൽ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച് വരികയായിരുന്നു. തൃശ്ശൂർ ജില്ലയിലെ കൈപ്പമംഗലം സ്വദേശിയാണ്.

മണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തി.

അഭിഭാഷകർ ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തിമണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തി.മണിപ്പൂർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഒപ്പ് ശേഖരിച്ച് […]

മുരിയാട് ഗ്രാമപഞ്ചായത്ത് ഗ്രീന്‍ മുരിയാട് ജീവധാരപദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പുമായി സഹകരിച്ച് പച്ചക്കറി തൈകളുടെയും തെങ്ങിന്‍ തൈകളുടെയും വിതരണം നടത്തി .

മുരിയാട് ഗ്രാമപഞ്ചായത്ത് ഗ്രീന്‍ മുരിയാട് ജീവധാരപദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പുമായി സഹകരിച്ച് പച്ചക്കറി തൈകളുടെയും തെങ്ങിന്‍ തൈകളുടെയും വിതരണം നടത്തി .പച്ചക്കറി തൈകള്‍ സൗജന്യമായും തെങ്ങിന്‍തൈകള്‍ സബ്‌സിഡൈസ്ഡ് നിരക്കിലുമാണ് വിതരണം ചെയ്തത്. ജീവധാര പദ്ധതിയുടെ ഭാഗമായി പോഷക സമൃദ്ധമായ പഞ്ചായത്ത് എന്ന ആശയം […]

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി . ഇരിങ്ങാലക്കുട: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് പെൻഷൻകാരുടെ […]

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഇല്ലം നിറ ആചാരാനുഷ്ഠാനങ്ങളോടെ നടന്നു.

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഇല്ലം നിറ ആചാരാനുഷ്ഠാനങ്ങളോടെ നടന്നു. മേൽശാന്തി ജയാനന്ദൻ നമ്പൂതിരി, നടുവം രാമൻ നമ്പൂതിരി, കുറിയേടത്ത് കൃഷ്ണൻ നമ്പൂതിരി, കുറിയേടത്ത് രാജേഷ് നമ്പൂതിരി എന്നിവർ ക്ഷേത്രത്തിൻറെ പടിഞ്ഞാറേ ഗോപുര നടയിൽ നിന്നും തലച്ചുമടായി കൊണ്ടുവന്ന നെൽകതിർ കെട്ടുകൾ , […]

സഹൃദയൻ, ചിത്രകാരൻ, കലാകാരൻ, മനുഷ്യസ്നേഹി എന്നീനിലകളിൽ അറിയപ്പെടുന്ന കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കൾ ഒത്തുകൂടുന്ന സൗഹൃദസംഗമം – “പ്രിയമാനസം” ഇരിങ്ങാലക്കുടയിൽ അരങ്ങൊരുങ്ങുന്നു.

പ്രിയമാനസം” – സൗഹൃദസംഗമം ഇരിങ്ങാലക്കുടയിൽ സഹൃദയൻ, ചിത്രകാരൻ, കലാകാരൻ, മനുഷ്യസ്നേഹി എന്നീനിലകളിൽ അറിയപ്പെടുന്ന കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കൾ ഒത്തുകൂടുന്ന സൗഹൃദസംഗമം – “പ്രിയമാനസം” ഇരിങ്ങാലക്കുടയിൽ അരങ്ങൊരുങ്ങുന്നു. ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ ഉണ്ണായി വാരിയർ […]