കാലിക്കറ്റ്‌ സർവകലാശാല പുരുഷ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് രണ്ടാം സ്ഥാനം നേടി ക്രൈസ്റ്റ് കോളേജ്

————————————————— ക്രൈസ്റ്റ് കോളേജിന്റെ ആഭിമുഖ്യത്തിൽ തൃശൂർ അക്വാട്ടിക് കോംപ്ലക്സ്കിൽ ഉള്ള തൃശൂർ ഡിസ്ട്രിക്ട് സ്പോർട്സ് കൌൺസിൽ വെയിറ്റ് ലിഫ്റ്റിംഗ് സെന്ററിൽ നടത്തിയ 2023-24 വർഷത്തെ കാലിക്കറ്റ്‌ സർവകാലാശാല പുരുഷ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം നേടി.ഒരു […]

പോക്സോ കേസിൽ പ്രതിക്ക് 27 വർഷം കഠിന തടവ്.

പ്രായപൂർത്തിയാകാത്ത ഭിന്ന ശേഷിക്കാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മേത്തല വില്ലേജില്‍ എല്‍തുരുത്ത് ദേശത്ത് പള്ളിയില്‍ വീട്ടില്‍ സുധാകരന്‍ (53) എന്നയാളെയാണ് ഇരിങ്ങാലക്കുട അതിവേഗ പോക്സോ കോടതി 27 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 17.08.2021 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം […]

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.

വെളളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമായ മറ്റത്തൂര്‍ കോടാലി സ്വദേശി വിജയവിലാസം വീട്ടില്‍ മനു എന്ന മനീഷ് കുമാറിനെ (38 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തി. രണ്ട് വധശ്രമകേസ്സുകള്‍, സ്ത്രീകള്‍ക്ക് നേരെയുളള കുറ്റകൃത്യം തുടങ്ങി […]

കാൽ വഴുതി കിണറ്റിൽ വീണ മധ്യവയസ്കനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

കാറളം : വീടിന്റെ കിണറ്റിൽ പെയിന്റ് അടിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ സ്റ്റീഫൻ ജോർജിനെ (51) അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റിനോ പോൾ കിണറ്റിൽ ഇറങ്ങി നെറ്റിൽ ടിയനെ നിസാര പരിക്കുകളോടെ കരയ്ക്ക് കയറ്റി. സ്റ്റേഷൻ […]