മാള പൊയ്യയിൽ കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് അഞ്ചര ലക്ഷം കവച്ച നടത്തിയ സംഭവത്തിൽ രണ്ടു പ്രധാന പ്രതികൾ അറസ്റ്റിലായി.
ഇരിങ്ങാലക്കുടയിലെ ചുണ്ണാബ് കേസിൽ ജീവപര്യന്ത്യം ലഭിച്ച് പിന്നീട് അപ്പീൽ ജ്യാമത്തിൽ പുറത്തിറങ്ങിയ കരുവന്നൂർ മൂർക്കനാട് സ്വദേശി മൂർക്കനാട് ഇരട്ടകൊലപാതക കേസിൽ ഒന്നാം പ്രതിയായി അറസ്റ്റിൽ