ചേർപ്പ് വല്ലച്ചിറയിൽ നിന്നും 5ഗ്രാം മെത്താംഫെറ്റമിൻ എക്‌സൈസ് കമ്മിഷണർടെ മധ്യ മേഖല സ്‌ക്വാഡും ചേർപ്പ് എക്‌സൈസും ചേർന്ന് പിടികൂടി.

വല്ലച്ചിറ മിനി ഗ്രൗണ്ടിന്റെ പരിസരത്തു നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന അതിമാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 5ഗ്രാം യെല്ലോ കളർ മെത്താംഫെറ്റമിൻ ആയി രണ്ടു യുവാക്കളെ പിടികൂടിയത്. വല്ലച്ചിറ സ്വദേശി അങ്ങാടി പറമ്പിൽ അനിൽകുമാർ മകൻ 23 വയസ് ഉള്ള അക്ഷയ് ചാലക്കുടി പരിയാരം […]

മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ മുകേഷ് (34) ഇന്നു രാവിലെ ആനയുടെ ആക്രമണത്തിൽ മരിച്ചു.

മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ