കാറളം ചെമ്മണ്ടയിൽ ഭാര്യയെ വെട്ടി പരിക്കേൽപിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.

കസ്റ്റഡിയിലെടുത്തവർക്ക് നേരെ വീണ്ടും അന്തിക്കാട് പോലീസ് പ്രാകൃത മർദ്ദനമുറ പ്രയോഗിച്ചതായി പരാതി. സിപിഐഎം പ്രവർത്തകർ ഉൾപ്പടെയുള്ളവരെ കരിക്ക് ഉപയോഗിച്ച് ഇടിച്ചുവെന്നാണ് പരാതി..

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ 1975-’78 ബിഎ ഹിസ്റ്ററി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം കോളേജിലെ മരിയൻ ഹാളിൽ വെച്ച് 2024 മെയ് -9ന് വ്യാഴാഴ്ച വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
