IJKVOICE

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പള്ളിനട പൂവത്തറ വീട്ടിൽ കുട്ടൻ (മാധ്യമപ്രവർത്തകൻ ഇരിങ്ങാലക്കുട.കോം ) ഭാര്യ സുജാത ( 45 ) ശ്വാസതടസ്സം മൂലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചു.

മകൻ ആദിത്ത്‌.സംസ്കാരം ഇന്ന് ( 27/5/24 ) തിങ്കളാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.

പള്ളിയിൽ നിന്നും മടങ്ങും വഴി നിർത്തിയിട്ടിരുന്ന ടോറസ് ലോറിയ്ക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ഞായറാഴ്ച്ച അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്.