കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഐടി യു ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഐടിയു ബാങ്ക് ജീവനക്കാരിയായ മിനി ബി ക്ക് യാത്രയേയ്പ്പും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കെ യു ബി എസ് ഒ അംഗങ്ങളുടെ മക്കൾക്കു ക്യാഷ് അവാർഡും പുതിയ ജീവനക്കാർക്കു കെ യു ബി എസ് ഒ മെബർഷിപ്പും നല്കി.